hamburger
abdul majeed

abdul majeed

Home Owner | Ernakulam, Kerala

ഫിനോലക്സ് അല്ലെങ്കിൽ വി ഗാർഡ് കേബിൾ എടുക്കാൻ ഉദ്ദേശിക്കുന്നു. ഡ്യൂപ്ലിക്കേറ്റ് ഉണ്ടെന്ന് കേൾക്കുന്നു. തിരിച്ചറിയാൻ മാർഗം ഉണ്ടോ?
likes
0
comments
2

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

authorised shopil നിന്നും വാങ്ങുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അവരുടെ Authorised agency ൽ നിന്ന് മാത്രം എടുക്കുക , ഒരു experienced electrical engineer / supervisor ടെ സേവനം ഉപയോഗിച്ചു check ചെയ്ത് വാങ്ങുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store