ജിപ്സം പ്ലാസ്റ്റർ നിലവിൽ ഇന്റീരിയർ പ്ലാസ്റ്ററിങ്ങ് വർക്കാണ്.തുടർച്ചയായി വെള്ളംനിക്കാത്ത എവിടെയും ജിപ്സം പ്ലാസ്റ്റർ ചെയ്യാം. നിലവിൽ ഒരുപാട് മെറ്റീരിയൽ ഉണ്ട്.
ചിലവിനെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ പുട്ടി വർക്ക് ചെയ്യാൻ ഉദ്ദേശിച്ചവർക്ക് ഏറ്റവും അനുയോജ്യം ജിപ്സം പ്ലാസ്റ്ററിങ്ങാണ്.ചിലവിന്റെ 30%വരെ ലാഭിക്കാം. പുട്ടി വർക്ക് നിലവിൽ നാലഞ്ചു വർഷംവരെ നിക്കൂ.ജിപ്സം പ്ലാസ്റ്റർ നിലവിൽ നല്ല കമ്പനികൾ life time warrenty കൊടുക്കുന്നുണ്ട്.മെറ്റീരിയലിൽ പൊട്ടൽ, വിള്ളൽ, ഫങ്ങ്ഗസ് ഉണ്ടാകുന്നില്ല.
For more details you can contact me
ph: 9048583890
ടൈറ്റസ് CA art work in cement
Contractor | Alappuzha
ജിപ്സം plastering നേ കുറിച്ച് കൂടുതൽ അറിയില്ല... എന്നൽ പുട്ടിവർക് ഇല്ലാതെ തന്നെ സ്മൂത്ത് and ഫിനിഷിങ് ൽ സിമൻ്റ് plastaring ചെയ്യാൻ കഴിയും...
Chandran C K
Contractor | Ernakulam
2
Terrafine gypsumplastering
Mason | Malappuram
ജിപ്സം പ്ലാസ്റ്റർ നിലവിൽ ഇന്റീരിയർ പ്ലാസ്റ്ററിങ്ങ് വർക്കാണ്.തുടർച്ചയായി വെള്ളംനിക്കാത്ത എവിടെയും ജിപ്സം പ്ലാസ്റ്റർ ചെയ്യാം. നിലവിൽ ഒരുപാട് മെറ്റീരിയൽ ഉണ്ട്. ചിലവിനെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ പുട്ടി വർക്ക് ചെയ്യാൻ ഉദ്ദേശിച്ചവർക്ക് ഏറ്റവും അനുയോജ്യം ജിപ്സം പ്ലാസ്റ്ററിങ്ങാണ്.ചിലവിന്റെ 30%വരെ ലാഭിക്കാം. പുട്ടി വർക്ക് നിലവിൽ നാലഞ്ചു വർഷംവരെ നിക്കൂ.ജിപ്സം പ്ലാസ്റ്റർ നിലവിൽ നല്ല കമ്പനികൾ life time warrenty കൊടുക്കുന്നുണ്ട്.മെറ്റീരിയലിൽ പൊട്ടൽ, വിള്ളൽ, ഫങ്ങ്ഗസ് ഉണ്ടാകുന്നില്ല. For more details you can contact me ph: 9048583890
Prakasan pattambi prakashn
Contractor | Palakkad
2
Arshad Paloli
Civil Engineer | Kozhikode
kooduthal kalam eed nikunnathum strengthum option 2 aan. chilav kurav um finishingum option 1
Abdul Rahiman Rawther
Civil Engineer | Kottayam
follow 2
Sagar Ks
Contractor | Thrissur
2
Niyadh K M
Contractor | Ernakulam
2