hamburger
Noufal Shaibu

Noufal Shaibu

Home Owner | Thrissur, Kerala

വീടിന്റെ ഇന്റീരിയർ സീലിംഗ് വർക്കിന്‌ ജിപ്സം ആണോ പ്ലാസ്റ്റർ ഓഫ് പാരീസ് ആണോ നല്ലത്
likes
8
comments
23

Comments


Vidya Sree
Vidya Sree

3D & CAD | Palakkad

Both materials are essentially composed of gypsum, a naturally occurring mineral. Gypsum board is factory-manufactured from gypsum with water and a few additives, sandwiched between paper. When gypsum is semi-dehydrated by heating, it forms Plaster of Paris or POP, a quick-setting fine white powder, which has many uses, including making false ceilings on-site. Gypsum and POP have some qualities which are common to both: they are lightweight, heat-insulating, and fire-retardant. However, false ceilings of these materials have their respective strengths and Weakness.

Amjin Designs
Amjin Designs

Interior Designer | Thrissur

Gypsum board ഉപയോഗിച്ചു നിർമാണം പൂർത്തീകരിക്കുന്നത് ആണ് ഉചിതം.പെട്ടെന്ന് പണി തീർക്കാൻ കഴിയുന്നതും ഈടുനിൽക്കുന്നതും ജിപ്സം ബോർഡ്‌ ആണ്.ബോർഡ്‌ ന് വില ഉണ്ടെകിലും പണി എളുപ്പത്തിൽ തീർക്കാൻ കഴിയുന്നതുകൊണ്ടും ,പിന്നീട്‌ ഉണ്ടാകുന്ന maintaiance വച്ചു നോക്കുമ്പോഴും ഇതുതന്നെ ആണ് ലാഭം. ഉപരിതലം ചുളിവുകൾ ഇല്ലാത്തതിനാൽ പുട്ടി പെയിന്റിംഗ് വർക്ക്‌ ചെയ്യാനും എളുപ്പം ആണ്. വിപണിയിൽ ആവശ്യാനുസരണം ഒരുപാടു variety ഉത്പന്നങ്ങൾ ലഭ്യമാണ്.Moisture-resistant, fire proof etc .ബോർഡ്‌, ചാനൽ എന്നിവ ഗുണമേന്മ ഉള്ളത് തിരഞ്ഞു എടുക്കാൻ ശ്രദ്ധിക്കണം .വില കുറഞ്ഞ screw ഉപയോഗിച്ചാൽ പിന്നീട്‌ തുരുമ്പു എടുത്തു പെയിന്റിംഗ് ന് പുറത്തു ഡോട്ട് ആയി കാണാറുണ്ട്. Pop കൊണ്ട് കസ്റ്റമയ്‌സ്ഡ് ആയി ഉള്ള ഡിസൈൻ ചെയ്യാൻ എളുപ്പം ആണ്, അത്തരത്തിൽ ഉള്ള ആവശ്യങ്ങൾക്കായി മാത്രമാണ് സാധാരണ ആയി pop ഞാൻ ഉപയോഗിക്കാറുള്ളത്.

Imaginarium  Architects
Imaginarium Architects

Architect | Thrissur

Gypsum is now available everywhere at lowest prices. it has a modern look and finish. also we have Moisture resistant boards in the market. A little bit costly than Gypsum but more durable.

SAFA MT
SAFA MT

Interior Designer | Malappuram

Rs 20 per sqft for interior visualising contact 9633505322

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …

Aspire Architect
Aspire Architect

Architect | Thrissur

gyspsum

sabari nath
nath
sabari nath nath

Interior Designer | Palakkad

9207424083 നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു, Contact me 9207424083 9072146547 …

Shameesh
Shameesh

POP/False Ceiling | Palakkad

gypsum ceiling contact 8606788526

Justin George
Justin George

Painting Works | Ernakulam

gipsom

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store