hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

ചെലവ് കുറക്കാൻ ചെങ്കല്ലാണോ cement blocks ആണോ നല്ലത് ?.
likes
2
comments
4

Comments


level18 shelters
level18 shelters

Civil Engineer | Thiruvananthapuram

cement blocks ആയിരിക്കും നല്ലത് chekhal seasonal ആണ് എപ്പോഴും available ആയിരിക്കത്തില്ല. പണി പുരോഗമിക്കുന്ന ഘട്ടത്തിൽ chekhal load ഇറക്കാൻ വേണ്ടി Material കിട്ടാതെ വന്നാൽ work അനിശ്ചിത കാലത്തേക്ക് നിർത്തിവെകേടിവരും.

Hariprasad hariprasad
Hariprasad hariprasad

Contractor | Ernakulam

acc block is low cost

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

cement block

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെങ്കല്ല് അവിടെ rate എങ്ങനെ ആണ്‌? available ആണോ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store