Yes . അവിടെ ചെന്ന് quality test കണ്ട് ബോധ്യപ്പെടണം ( Trial mix ) .പല കമ്പനികളും ഉടായിപ്പാണ് . നാം പറയണം 1 CUM ന് 400 kg cement വേണം , ഇന്ന Mix വേണം , Crushing Strength result വേണം എന്ന് . ഒരു Experienced engineer ടെ സഹായത്തോടെ Order ചെയ്ത് വാങ്ങുക. 4000-5000 cum work ഞാൻ ചെയ്യിച്ചിട്ടുണ്ട് . ഒരു കുഴപ്പവും ഇല്ല .
ഇനി വീട് തേക്കാൻ moisture resistant ജിപ്സം പ്ലാസ്റ്റർ...
സിമന്റ് വേണ്ട
മണൽ വേണ്ട
പുട്ടി വേണ്ട,
പെയിന്റ് 40% കുറവ് മതി
വിള്ളൽ വരില്ല
ഈർപ്പ പ്രതിരോധം
നനച്ചു കൊടുക്കേണ്ട
സമയം ലാഭം
മികച്ച ഫിനിഷിങ്
ആജീവനാന്ത വാറന്റി
ഏത് കാലാവസ്ഥക്കും അനുയോജ്യം
വില തുച്ഛം, ഗുണം മെച്ചം
Ajmal Va
Civil Engineer | Ernakulam
Its good as per quality,
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Reputed കമ്പനിയാണെന്നും Quality assure ചെയ്യുന്ന കമ്പനിയുമെന്നുറപ്പു വരുത്തുക.
Roy Kurian
Civil Engineer | Thiruvananthapuram
Yes . അവിടെ ചെന്ന് quality test കണ്ട് ബോധ്യപ്പെടണം ( Trial mix ) .പല കമ്പനികളും ഉടായിപ്പാണ് . നാം പറയണം 1 CUM ന് 400 kg cement വേണം , ഇന്ന Mix വേണം , Crushing Strength result വേണം എന്ന് . ഒരു Experienced engineer ടെ സഹായത്തോടെ Order ചെയ്ത് വാങ്ങുക. 4000-5000 cum work ഞാൻ ചെയ്യിച്ചിട്ടുണ്ട് . ഒരു കുഴപ്പവും ഇല്ല .
Atmos design kochi
Building Supplies | Ernakulam
ഇനി വീട് തേക്കാൻ moisture resistant ജിപ്സം പ്ലാസ്റ്റർ... സിമന്റ് വേണ്ട മണൽ വേണ്ട പുട്ടി വേണ്ട, പെയിന്റ് 40% കുറവ് മതി വിള്ളൽ വരില്ല ഈർപ്പ പ്രതിരോധം നനച്ചു കൊടുക്കേണ്ട സമയം ലാഭം മികച്ച ഫിനിഷിങ് ആജീവനാന്ത വാറന്റി ഏത് കാലാവസ്ഥക്കും അനുയോജ്യം വില തുച്ഛം, ഗുണം മെച്ചം
Reliable Builders
Civil Engineer | Thrissur
Yes.
Anil Kumar
Home Owner | Ernakulam
kuzhapam undavuka concretinalla... adyame contractorod athu parayanam.. allenkil concrete pumping cheyumbolulla pressure shuttering edukilla.... vibration undakum... readymix always good for every where... namude veetilek athrem valiya vehicle varanulla road, rodinte quality, electrical line crossing, electrical line height.,.. angane kure karyangal planinginu munpe sredhikendathundu
Dr Bennet Kuriakose
Civil Engineer | Kottayam
yes. "പൊളി സാനം" 🔥
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
Yes