{{1628976250}} Wall 15 cm പണിയാം എന്നുള്ള മറുപടികൾ കണ്ടതുകൊണ്ടാണ് 2022 ൽ നിർമ്മാണത്തിലിരിക്കുമ്പോൾ തന്നെ തകർന്ന കെട്ടിടങ്ങളുടെ വാർത്തകളിൽ നിന്നുള്ള Photos Post ചെയ്യേണ്ടി വന്നത്. 8 " (20 cm ) wall ൽ പണിഞ്ഞ കെട്ടിടങ്ങളാണ് ഈ കൂട്ടത്തിൽ ഏറെയും. 6 " (15cm) wall ൽ കെട്ടുന്ന ഇരുനില വീടുകളും വർഷങ്ങളായി നിൽക്കുന്നുണ്ടാകാം. പക്ഷേ ഭിത്തിയുടെ ഉയരം, നീളം, thickness ഒക്കെ കണക്കാക്കുമ്പോൾ തന്നെ ഉപയോഗിക്കുന്ന കല്ലിൻ്റെയും, ഇഷ്ടികയുടെയും, solid block കളുടെയും Compressive strength കൂടി ഇരുനില വീടു നിർമ്മിക്കാൻ പര്യാപ്തമാണു് എന്നു് ഉറപ്പാക്കേണ്ടതുണ്ട്. നിർമ്മാണ രംഗത്ത് ഇതുപോലെയുള്ള അത്യാഹിതങ്ങൾ ആവർത്തിക്കാതിരിക്കാൻ പണം മുടക്കുന്നവർ തന്നെ ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട് ....
Load bearing Structure ൽ G +1 floor 6 " ( 15 cm) ഭിത്തിക്കനത്തിൽ പണിയുന്നത് risk ആണ് Local ആയി ലഭിക്കുന്ന Laterite നും concrete block നും 35 kg/sq .cm Compressive Strength കാണുമെന്ന് പോലും ഉറപ്പില്ല. 20 cm ൽ ചെയ്ത കെട്ടിടങ്ങൾ പോലും അടുത്തിടെ മഴക്കാലത്ത് തകർന്ന വാർത്തകൾ കണ്ടിരുന്നു.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Deepu Structural Engineer
Civil Engineer | Ernakulam
Depends on the strength of block
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628976250}}
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Load bearing Structure ൽ G +1 floor 6 " ( 15 cm) ഭിത്തിക്കനത്തിൽ പണിയുന്നത് risk ആണ് Local ആയി ലഭിക്കുന്ന Laterite നും concrete block നും 35 kg/sq .cm Compressive Strength കാണുമെന്ന് പോലും ഉറപ്പില്ല. 20 cm ൽ ചെയ്ത കെട്ടിടങ്ങൾ പോലും അടുത്തിടെ മഴക്കാലത്ത് തകർന്ന വാർത്തകൾ കണ്ടിരുന്നു.
suneesh S sreedhar
Mason | Pathanamthitta
solid bricks