എൻ്റെ വീട് മുറ്റത്ത് ഞാൻ ബേബി മെറ്റൽ നിരത്തിയിരുന്നു
അതിൽ പൂച്ചകൾ കാഷ്ടിച്ചിട്ട്
വലിയ ദുർഗന്ധം ആണ്
ബോൾ ശൈപിൽ ഉരുണ്ട മെറ്റൽ
ഉണ്ടെന്ന് ഒരാൾ പറഞ്ഞു
അതിനെ കുറിച്ച് അറിയുമോ
മുറ്റത്ത് നിരത്താൻ ആണ്
ബോൾ ഷേപ്പിൽ ഉരുണ്ടത് pebbles ആണ്. ഇട്ടാലും പൂച്ച കാഷ്ഠിക്കുന്ന ഒരു കുറവും ഉണ്ടാവില്ല ഏറ്റവും നല്ലത് ഏതെങ്കിലും സ്റ്റോൺ അല്ലെങ്കിൽ ഇൻറർലോക്ക് വിരിക്കൽ ആയിരിക്കും.
The Cascade
Civil Engineer | Thiruvananthapuram
ബോൾ ഷേപ്പിൽ ഉരുണ്ടത് pebbles ആണ്. ഇട്ടാലും പൂച്ച കാഷ്ഠിക്കുന്ന ഒരു കുറവും ഉണ്ടാവില്ല ഏറ്റവും നല്ലത് ഏതെങ്കിലും സ്റ്റോൺ അല്ലെങ്കിൽ ഇൻറർലോക്ക് വിരിക്കൽ ആയിരിക്കും.