ശരിയായ രീതിയിൽ കോൺക്രീറ്റ് ചെയ്യാത്തതുകൊണ്ടോ അല്ലേൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ടാവണം picture ഇട്ടാൽ കുറച്ചുകൂടി വ്യ്കതമായി പറയാം
ഇതിന്റെ ഒരു ഫോട്ടോ ഇടു
മീറ്റൽ വെളുത്തതാണെങ്കിൽ ഇങ്ങനെ സംഭവിക്കാം ഞങ്ങൾ ഇ കല്ലിന് വെള്ളാരം കല്ല് എന്ന് പറയും ഇതിൽ സീമൻറ് പിടിക്കില്ല കറുത്ത കല്ല് ആണെങ്കിൽ കുഴപ്പമുണ്ടാകാൻ ചാൻസ് ഇല്ല.
suhail valiyakath
Building Supplies | Thrissur
Share the photos
acme construction
Civil Engineer | Thiruvananthapuram
so many factors will cause leakage. only tell after seen the picture of terrace and leakage
TURN KEY
Architect | Palakkad
ശരിയായ രീതിയിൽ കോൺക്രീറ്റ് ചെയ്യാത്തതുകൊണ്ടോ അല്ലേൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ടാവണം picture ഇട്ടാൽ കുറച്ചുകൂടി വ്യ്കതമായി പറയാം
SHAJI NADESAN
Contractor | Thiruvananthapuram
വേറെ നോക്കാൻ ഒന്നുമില്ല ഇടിച്ചു കളഞ്ഞിട്ട് പുതിയ വീട് വയ്ക്കണം
Shibu T M
Contractor | Idukki
ഇതിന്റെ ഒരു ഫോട്ടോ ഇടു മീറ്റൽ വെളുത്തതാണെങ്കിൽ ഇങ്ങനെ സംഭവിക്കാം ഞങ്ങൾ ഇ കല്ലിന് വെള്ളാരം കല്ല് എന്ന് പറയും ഇതിൽ സീമൻറ് പിടിക്കില്ല കറുത്ത കല്ല് ആണെങ്കിൽ കുഴപ്പമുണ്ടാകാൻ ചാൻസ് ഇല്ല.
Roy Kurian
Civil Engineer | Thiruvananthapuram
Please share the picture
Subin Son
Contractor | Kollam
ആ മണൽil ഉപ്പുരസം undo എന്നു നോക്കു അതാവും കാരണം ചോരുന്ന pic കൂടെ ഉൾപെടുത്തുക