Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Santhosh kumar
Interior Designer | Malappuram, Kerala
കോഴിക്കോട് സിറ്റിയിൽ ബൈപ്പാസ് to പൊറ്റമ്മൽ റോഡിൽ മേത്തോട്ടു താഴം അപ്പാർട്മെൻറ് പണിയാൻ പറ്റിയ 12 Cent സ്ഥലം കൊടുക്കാനുണ്ട്
2
1
Comments
Shareef adsinfrast
Civil Engineer | Kozhikode
number please
More like this
AKHIL AK
Civil Engineer
അത്യാവശ്യം ആണ് അത്യാവശ്യം ആണ്
cloud seven
Contractor
കേരളത്തിൽ എവിടെയും നിന്ന് പണിയാൻ പറ്റിയ വാർക്ക, കല്പണിക്കാരെ ആവശ്യം ഉണ്ട്
Pradeepan g
Service Provider
പാലക്കാട് കൊടുവായുർ പരിധിയിൽ 5 to 10 cent സ്ഥലം കൊടുക്കുവാനുണ്ടെങ്കിൽ അറിയിക്കുക.. എനിക്ക് വീട് വെക്കാൻ വേണ്ടി ആണ്. ബഡ്ജറ്റ് below 1.5lakh/cent pls contact -9746350335
rahmathulla vallanchira
Home Owner
ഒരു 196 ചതുരശ്ര മി. ground floor plinth area യി വീട് നിര്മാണതിന് എത്ര cent സ്ഥലം വേണം
Rahul VP
Building Supplies
3 cent സ്ഥലം ഉണ്ട്. നാലുകെട്ട് വീട് ആണ് ഉദ്ദേശിക്കുന്നത്. ആകെ കൈയ്യിൽ 10laks ഉള്ളൂ.. എങ്കിൽ ഒരു വീട് സാധ്യമാണോ ? / അല്ലെങ്കിൽ എത്ര sqt വരും വീട് വയ്ക്കാൻ
Satheesh Chandran
Home Owner
1100 square feet il പണിയാൻ പറ്റിയ നല്ലൊരു പ്ലാൻ kittumo.6.7 cent aane place
Gopalan Kiran
Home Owner
സ്റ്റെയറിൻറെ ഹാൻഡ് റൈയിസ് പണിയാൻ പറ്റിയ മെറ്റീരിയൽസിനെക്കുറിച്ച് ഒരു ഐഡിയ തരാമോ? .
Rahul VP
Building Supplies
എനിക്ക് 3.5 cent സ്ഥലം ആണുള്ളത്. അതിൽ നാലുകെട്ട് വീട് സാധ്യമാണോ
dixon devassy
Home Owner
ഞാൻ തൃശൂർ അത്താണി ഭാഗത്തു വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. തറ പണിയാൻ പറ്റിയ ആരെങ്കിലും ഉണ്ടോ. മെറ്റീരിയൽസ് ഞാൻ വാങ്ങി കൊടുത്തു ലേബർ കോൺട്രാക്ട് ആണ് ഉദ്ദേശിക്കുന്നത്. യൂണിറ്റിന് എത്ര നിരക്കിൽ ചെയ്തു തരാൻ സാധിക്കും
nelson kalapurakkal
Home Owner
10 Cent സ്ഥലം Thissur, Vakkanchery, punnamparampu വിൽക്കാനുണ്ട്. വറ്റാത്ത കിണർ ഉണ്ട്. Christian-Muslim പള്ളി, വില്ലേജ് ഓഫീസ്, അമ്പലം, school, പാൽ society, electricals office തുടങ്ങിയവ ഉണ്ട്. please contact me 9656-2451-48 whats app only
shabeer k
Home Owner
6 സെന്റിൽ വീട് പണിയാൻ പറ്റിയ plan&elevation ഉണ്ടോ
Powertech Technical Solutions
Electric Works
കോഴിക്കോട് സിറ്റിയിൽ നിന്നും 12കിലോമീറ്റർ പരിധിയിൽ 13 സെന്റ് വീടിനു പറ്റിയ പ്ലോട്ട് , ഇലക്ക്സിറ്റി' കിണർ ഉണ്ട്, സെന്റിന് ആറരലക്ഷം ചോദിക്കുന്നു. താൽപര്യമുള്ളവർ ബന്ധപ്പെടുക 9526217041
wilson joseph
Home Owner
വീട് വെക്കുവാൻ സ്ഥലം വാങ്ങുമ്പോൾ ഹോം ലോൺ ലഭിക്കാൻ എത്ര cent സ്ഥലം വേണമെന്ന് നിബന്ധനകൾ ഉണ്ടോ ബാങ്കുകൾക്കു? പ്ലീസ് reply
Eyrie Bee
Civil Engineer
plot for sale ----12 cent vehicle access and residential area @@@ kottakal njarathadam anyone interested contact 8️⃣1️⃣3️⃣9️⃣0️⃣2️⃣9️⃣8️⃣5️⃣5️⃣ #kottakal
vishnu ramachandran
Home Owner
5 1/2 cent land, 1700 sqft, 3BHK(Double store) brand new houses for sale Place : 5 KM away from thrissur town DM for more details
Wrk From Home
Home Owner
12 cent plot sale veed vekan അനുയോജ്യമായ സ്ഥലം വെള്ളം കിട്ടുന്ന സ്ഥലം 228000 കൊടുക്കുന്നതാണ് നല്ല അന്തരീഷം ആണ് കൂടുതൽ detailes msg inbox
Jipin Upendran
Home Owner
ടൈൽസ് Best price ൽ തിരഞ്ഞെടുക്കാൻ കോഴിക്കോട് ഉള്ള പറ്റിയ സ്ഥലം എവിടെയാണ്
RASHEED DHANYA
Home Owner
പുതിയ വീട് പണിയാൻ ആണ് സ്ക്വയർ ഫീറ്റ് എത്ര ratinu ചെയ്തു കിട്ടും , സ്ഥലം കോഴിക്കോട്
jufna davood
Home Owner
eee plotil 1100 Sq l veed vekkan sadhikumo..? 12 cent neelathil Ulla plot an..maximum veedi kittnm...centeril kinar und
Anoop Bhaskar
Home Owner
റോഡിനോട് ചേർന്ന് ഒരു 4 സെൻ്റ് സ്ഥലം ഉണ്ട്, സ്ക്വയർ plot അല്ല, അല്പം നീളത്തിൽ ആണ് സ്ഥലത്തിൻ്റെ കിടപ്പ്, അതിൽ വീട് പണിയാൻ സാധിക്കുമോ, രണ്ട് side road ആണ്, റോഡിൽ നിന്നും എത്ര മീറ്റർ അകലം വിട്ടു വേണം വീട് പണിയാൻ, ഈ തരത്തിലുള്ള plot കൾക്ക് അനുയോജ്യമായ house പ്ലാനുകൾ അറിയിക്കാമോ
Kolo
Kerala
Interior Designer
Santhosh kumar
1628754081
Join the Community to
start finding Ideas &
Professionals
Shareef adsinfrast
Civil Engineer | Kozhikode
number please