സുഹൃത്തേ .... Plan ആവശ്യാർത്ഥം ആർക്കെങ്കിലും Plan നെക്കുറിച്ച് നിർദ്ദേശങ്ങൾ അറിയണമെങ്കിലോ... (wtz up -xxxxxxxxxxx) Plan ചെയ്തു തരണമെങ്കിലോ... ചെയ്തു തരുന്നതാണ്! കാരണമെന്തെന്നാൽ...സുഹൃത്തുക്കളേ ആർക്കായാലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി .... അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. കൂടാതെ നിങ്ങൾ ഓരോരുത്തരുടെയും Planning ലുള്ള ആഗ്രഹവും .... പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും ... കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ തീർച്ചയായും നല്ല രീതിയിൽ interiour set ചെയ്തു കൊണ്ട് തന്നെ പ്ലാൻ ചെയ്തു തരുന്നതാണ്. ( eg:- Dining table, seating Arrangement, Tv unit.... etc..)കാരണം എനിക്ക് അറിയാവുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യുമെങ്കിൽ .. മാത്രം .....14 വർഷം പ്രവൃത്തി പരിചയവുമുണ്ട്. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെയും ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം .... എന്നെ സമീപിക്കാം(plan and 3d)നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് മിതമായ നിരക്കിൽ ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ wtz up number 940.0816.912 ലേക്ക് requirement ഉം details ഉം അയക്കുക .
Nisha mp
Architect | Kozhikode

Jafermon C
Service Provider | Malappuram
Steel door and windows
Sab 𝒜𝓇𝒸𝒽𝒾𝓉ℯ𝒸𝓉𝓈
Architect | Kozhikode
send me your contact info
Haris t p
Contractor | Kozhikode
ya
Rj Home Designs
Civil Engineer | Ernakulam
Contact us 3D Exterior *3D Interior * Plan We will design your dream home sent your home plan Official website: https://rjhomedesigns.com/
Remya A v
Home Owner | Kozhikode
Anulashin Ka
Architect | Malappuram
hi
Deepa shivadas
Service Provider | Ernakulam
contact 7034.. 77.5553 INFINE BUILDERS
Edison Davis
Contractor | Thrissur
Irshad Ahamed
Architect | Malappuram
Yes! We are providing these kind of services . . . Please contact for more information!