sir മാരെ 2 കാര്യം അറിയണമായിരുന്നു..ഇതിനെ കുറിച് വല്ല്യ ധാരണ ഇല്ലാത്തതുകൊണ്ടാണ്.pls help me. .800 sqft ഒറ്റ നില വീട് lebour കോൺട്രാക്ട് കൊടുതു.അതിൽ കോണി റൂം ഉണ്ട്.sqft 360 നു work. ഈ മുകളിലെ കോണിറൂം ഈ കരാറിൽ പെടുമോ..? ആ ചെറിയ ഭാഗം നമ്മൾ വേറെ പൈസ കൊടുത്തു ചെയ്യിക്കണോ..???
plastering നു തൃശ്ശൂർ sqft നു എത്രയാണ്..അറിയുന്നവർ പറഞ്ഞുതരാമോ pls. ...
നമസ്തേ വീടിന്റ മുകളിലേക്ക് ഉയർത്തി പണിയുന്ന കോണിക്കൂട് താഴെത്തെ നിലയുടെ അളവിന്റെ കൂടെ പെടില്ല പ്രത്യേകം ജോലിക്കൂലി നൽകി ചെയ്യുക
വീടു പണിതു തരുന്ന ജോലിക്കാരുടെ ശമ്പളം ഒരിക്കലും കുറക്കരുത് കൃത്യമായി തന്നെ കൊടുക്കുക
എല്ലാ വിധ ഐശ്വര്യങ്ങളും ഉള്ള വീടായി തീരുവാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
800 × 360 = 288,000
ഈ അമൗണ്ടിന്
800 സ്ക്വയർ ഫീറ്റ് ഏരിയ കരാർ പ്രകാരം അവർ ചെയ്തു തരണം
കോണിറൂം 800 സ്ക്വയർ ഫീറ്റിന് പുറത്ത് ഉള്ളതാണ് എങ്കിൽ എക്സ്ട്രാ ക്യാഷ് കൊടുക്കേണ്ടിവരും
Acharya sudheesh krishna
Service Provider | Kollam
നമസ്തേ വീടിന്റ മുകളിലേക്ക് ഉയർത്തി പണിയുന്ന കോണിക്കൂട് താഴെത്തെ നിലയുടെ അളവിന്റെ കൂടെ പെടില്ല പ്രത്യേകം ജോലിക്കൂലി നൽകി ചെയ്യുക വീടു പണിതു തരുന്ന ജോലിക്കാരുടെ ശമ്പളം ഒരിക്കലും കുറക്കരുത് കൃത്യമായി തന്നെ കൊടുക്കുക എല്ലാ വിധ ഐശ്വര്യങ്ങളും ഉള്ള വീടായി തീരുവാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
V T B BUILDERS DEVELOPERS
Civil Engineer | Kozhikode
800 × 360 = 288,000 ഈ അമൗണ്ടിന് 800 സ്ക്വയർ ഫീറ്റ് ഏരിയ കരാർ പ്രകാരം അവർ ചെയ്തു തരണം കോണിറൂം 800 സ്ക്വയർ ഫീറ്റിന് പുറത്ത് ഉള്ളതാണ് എങ്കിൽ എക്സ്ട്രാ ക്യാഷ് കൊടുക്കേണ്ടിവരും
Manoj Manu
Contractor | Kollam
മുകളിത്തെ നിലയ്ക്ക് താഴെ കൊടുത്തിട്ടുള്ള റേറ്റിൽ നിന്നും ഏറ്റവും കുറഞ്ഞത് 20 persentage കൂടുതൽ നൽകേണ്ടിവരും. കാരണം ലേബർ ചാർജ് കൂടുതൽ ആകും
SHIJUMON kalathil
Contractor | Thrissur
സ്റ്റേയർറൂം വേറെ കൂലി വേണ്ടിവരും
Thrissur PLAKKAL BUILDERS
Civil Engineer | Thrissur
120
majeed kp
Contractor | Kannur
അതിന് വേറെ കൂലി കൊടുക്കണം 800ന് പുറത്താണെങ്കിൽ
V T B BUILDERS DEVELOPERS
Civil Engineer | Kozhikode
പ്ലാസ്റ്ററിങ്ങ് 120/SQUARE FEET
Securezone Technology
Home Automation | Alappuzha
Sameer Vahab
Civil Engineer | Dammam Principality
mr.manoj 800 sqft house total eathra aayi
SAJILAL kj
Contractor | Thrissur
പ്ലാസ്റ്ററിങ് 110 / 120 നിരക്ക് വരുന്നുണ്ട്