hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

കോൺക്രീറ്റ് ടാങ്കിന്റെ ലീക് മാറ്റാൻ എന്തേലും പരിഹാരം ഉണ്ടോ ?.
likes
3
comments
4

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

വാട്ടർ പ്രൂഫ് ചെയ്യുക. Fosroc CM 210 എന്ന 2 K Cementitious waterproofing method നല്ലതാണ് കാരണം Food grade epoxy ആണ് .

Shan Tirur
Shan Tirur

Civil Engineer | Malappuram

water proofing ആണ്‌ solution.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മാറ്റാം . 1-ആദ്യം Existing surface , 4 വശവും , അടിഭാഗവും ( 5 വശവും ) 5 cm എങ്കിലും ഘനത്തിൽ chip ചെയ്യുക , നല്ലവണ്ണം clean ചെയ്യുക . GI mesh കൊടുക്കുക / chicken mesh കൊടുത്ത് ചെറിയ മെറ്റൽ( 6mm/ 3/8 inch ) chips ഉപയോഗിച്ച് 1:1: 2 എന്ന അനുപാതത്തിൽ , water proof chemical കൂടി ചേർത്ത് , con. .trolled ആയ ഒരു കോൺക്രീറ്റ് ഉപയോഗിച്ച് leak മാറ്റാം. 2 - Water proofing വർക്ക് ചെയ്യുന്ന Experts agencies നെ കൊണ്ട് waterproofing ചെയ്യിയ്ക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store