hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ഫൌണ്ടേഷൻ എടുത്തു തറ കെട്ടിക്കഴിഞ്ഞു ബെൽറ്റ്‌ വാർക്കയും കഴിഞ്ഞപ്പോൾ ആണ് അറിഞ്ഞത് തറ എടുത്തതിൽ ചെറിയ വ്യത്യാസം ഉണ്ടെന്നു. തറ പൊളിക്കാതെ പരിഹാരം ഉണ്ടോ ?
likes
1
comments
6

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

not clear

Aashi aashik
Aashi aashik

Contractor | Malappuram

പുറത്തേക്കു ക്കുട്ടി എടുക്കാനാണോ

Shan Tirur
Shan Tirur

Civil Engineer | Malappuram

പൊളിക്കാൻ മാത്രം ഒക്കെ ഉള്ള issues ഉണ്ടെങ്കിൽ പൊളിക്കുക തന്നെ വേണം.. എന്താണ് പ്രശ്നം എന്ന് നിങ്ങൾ പറഞ്ഞ് കാണുന്നില്ല

Saji Tr
Saji Tr

Contractor | Kannur

നിങ്ങളുടെ ആവശ്യം പ്ലാൻ അടക്കം പറഞ്ഞിട്ടില്ല

reji k k
reji k k

Architect | Thrissur

do not remove foundation but additionally add foundation is good

Shahad Kp
Shahad Kp

Civil Engineer | Kannur

enthan difference enn detail aee paryathe agne paryaana

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store