hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

എൻ്റെ വീടിൻ്റെ രണ്ടുമൂന്നു സ്ഥലത്ത് ഈർപ്പം വരുന്നുണ്ട്. Waterproof painting ചെയ്തു 3 മാസം മുൻപ്. Bt ഇപ്പൊ ഈർപ്പം തട്ടുന്നിടത് paint ഇലകുന്നുണ്ട്. എന്തേലും പെർമനൻ്റ് solution ഉണ്ടോ ?
likes
1
comments
8

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

chemical treatment is not ആ permanent solution. call for pemanant solution 9496934687

TL Construction
TL Construction

Civil Engineer | Ernakulam

സൈറ്റ് കാണാതെ നമുക്ക് ഒന്നും പറയാൻ സാധിക്കില്ല, ഈ dampness ഏതു ഭാഗത്തുനിന്നാണ് വരുന്നത് നമ്മൾ കണ്ടുപിടിക്കണം എന്നാൽ മാത്രമേ ഇത് ചെറുക്കാൻ സാധിക്കുകയുള്ളൂ. waterproofing free consulting contact

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

site കണ്ടാലേ കൃത്യമായി അറിയാൻ കഴിയൂ . വെറും ഒരു waterproof paint പുറത്ത് അടിച്ചാൽ വീടിന് ഈർപ്പമോ ജലാംശമോ ഉണ്ടാകുന്നത് തടയാൻ കഴിഞ്ഞെന്ന് വരില്ല . നാം കെട്ടിടം പണിയുന്ന സ്ഥലം , അതിൻ്റെ അടിസ്ഥാനം ചെയ്യുന്ന സമയം മുതൽ ഓരോ Stage ലും ശ്രദ്ധിയ്ക്കണ്ട ഒന്നാണ് Possibility of dampness . അതിനെ തടയാൻ structure ചെയ്യുമ്പോൾ ( above grade & below grade ) നമ്മൾ ശ്രദ്ധിയ്ക്കണം , roof slab വാർത്ത് plaster ചെയ്യുകയും അതിന് മേൽ waterproof treatment ചെയ്യുന്നത് ഉൾപ്പടെ വളരെ ഗൗരവമായി നാം കാണേണ്ട ഒരു വിഷയമാണിത് ( ധാരാളം തട്ടിപ്പ് ഈ മേഖലയിൽ നടക്കുന്നുണ്ട് ) Construction Supervision ഒരു experienced civil engineer ടെ ഉപദേശം അനുസരിച്ച് ചെയ്യുന്നതായിരിയ്ക്കും നല്ലത്.

Yasar Arafath
Yasar Arafath

Painting Works | Malappuram

watar proof chaithad mistak annu. water proof chaithu leeak varillannu urapp varuthannam. ennitt wall leee nanav pokan asian paints haidrowlock ennaaa oru prodact und adhu vangichu adikkannam

achu pk
achu pk

Painting Works | Malappuram

ബാത്റൂമിന്റെ ടൈമിൽ നിന്നുമാണ് ഈർപ്പം വരുന്നത് എന്ന് ശ്രദ്ധിക്കുക fill epoxy

ബിന്ദു  ചന്ദ്രിക
ബിന്ദു ചന്ദ്രിക

Painting Works | Thiruvananthapuram

വീടിന്റെ വെളി ഭാഗം പരിശോധിക്കുക. വെള്ളം കയറാനുള്ള സത്യത. ഉള്ളിലെ ടോയ്ലറ്റ് ടൈൽ ഗ്യാപ്, പ്ലബിങ് ലൈൻ മുഴുവനും നോക്കുക.

Heart  Art
Heart Art

Painting Works | Kozhikode

water പ്രൂഫ് ചെയ്തത്തിലുള്ള mistek ആയിരിക്കാം കാരണം

Shan Tirur
Shan Tirur

Civil Engineer | Malappuram

waterproof cheytha alukale vilich Kanich kodukkanam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store