ആന മണ്ടത്തരം ആണ് . അങ്ങനെയണെങ്കിൽ വീടുകളുടെ മുകളിൽ എങ്ങനെ ട്രസ് വർക്ക് ചെയ്യാൻ കഴിയും. അതെല്ലാം ഇരുമ്പ് അല്ലേ. ഒരിടത്തും ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതലും ഇടിമിന്നൽ എല്ക്കുന്നത് മരങ്ങൾക്ക് ആണ് എന്ന് പറഞ്ഞു. തടി ഉപയോഗിച്ച് പണിതാൽ മിന്നൽ എൽക്കുമോ? പിന്നെ മിന്നൽ എല്ക്കുന്നത് അവരോരുടെ വിധി
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ആന മണ്ടത്തരം ആണ് . അങ്ങനെയണെങ്കിൽ വീടുകളുടെ മുകളിൽ എങ്ങനെ ട്രസ് വർക്ക് ചെയ്യാൻ കഴിയും. അതെല്ലാം ഇരുമ്പ് അല്ലേ. ഒരിടത്തും ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതലും ഇടിമിന്നൽ എല്ക്കുന്നത് മരങ്ങൾക്ക് ആണ് എന്ന് പറഞ്ഞു. തടി ഉപയോഗിച്ച് പണിതാൽ മിന്നൽ എൽക്കുമോ? പിന്നെ മിന്നൽ എല്ക്കുന്നത് അവരോരുടെ വിധി
Nazer Ottakath
Fabrication & Welding | Chennai
അങ്ങനെ എങ്കിൽ hospital furniture ഏകദേശം steel അല്ലെ bro
ConstO Design
Architect | Malappuram
very less
acme construction
Civil Engineer | Thiruvananthapuram
no
Roy Kurian
Civil Engineer | Thiruvananthapuram
അങ്ങനെ ഇതുവരെ തെളിഞ്ഞിട്ടില്ല . ചില സ്ഥലങ്ങളിൽ lightning ചാൻസ് കൂടുതലായി ഉണ്ടാകാറുണ്ട് , അത് ആ ഭൂമിയിലുള്ള ചില metal deposit കാരണം ആണ്.
Aira Infrastructures
Civil Engineer | Pathanamthitta
ila
Anil Kumar
Fabrication & Welding | Pathanamthitta
ella
Hilal Hilal
Home Owner | Kozhikode
no
Jafermon C
Service Provider | Malappuram
ella