hamburger
Hari Kumar

Hari Kumar

Home Owner | Malappuram, Kerala

തെക്കോട്ടു ദർശനമുള്ള വീടിന്റെ stair case ഏത് വശത്ത് സ്റ്റെപ് നിന്നാണ് തുടങ്ങേണ്ടത്.... എത്ര സ്റ്റെപ് ആവാം.... എത്ര cm വീതി ആകാം..... സ്ഥലം കുറവാണ്...
likes
6
comments
7

Comments


Abinraj SR
Abinraj SR

Civil Engineer | Kollam

kayarumbo valathu kayi handrailil pidich kayarunna reethiyil aanu stair case design cheyyendath , ethra step aanu ennu ullath heightine depend cheyth therumanikkum, stepnte height( raiser) 15 cm & chavittunna sthalam( tread) 25 cm aanu normal. stair nte width 90cm minimum

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തു അനുസരിച്ച് clock wise ൽ ascending ചെയ്യണം , താങ്കളുടെ case ൽ പടിഞ്ഞാറ് വശത്ത് നിന്ന് കയറണം. 19 -20 steps- , വീതി 90 - 100 cm

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

clock wise

Sunil Kumar s
Sunil Kumar s

Contractor | Thiruvananthapuram

ഹാൾന്റെ വടക്ക് നിന്ന് തുടങ്ങി കിഴക്കൊട്ട് കേറി തെക്കോട്ടു തിരിഞ്ഞു കേറണം

UBIKA INTERNATIONAL
UBIKA INTERNATIONAL

Contractor | Kozhikode

clockwise

UBIKA INTERNATIONAL
UBIKA INTERNATIONAL

Contractor | Kozhikode

90cm

Sreekumar R sreekumar
Sreekumar R sreekumar

Interior Designer | Thiruvananthapuram

curtain work anu

More like this

biju
biju m
Carpenter
എടിയേ..... ഇ എഞ്ചിനീയർ സൈറ്റ് ഇൻസ്‌പെക്ഷൻ നു വരുമ്പോൾ എല്ലാം സ്റ്റെയർ സ്ളാബ് നു അടിയിൽ നിന്ന് പരുങ്ങുന്നുണ്ടല്ലോ ....ഇന്നലെ നോക്കിയപ്പോ ദെ ..അതിന്റെ അടിയിൽ കുത്തി ഇരിക്കുന്നു ... അങ്ങേർക്കു 1 നോ 2 നോ വെല്ലോം പോകണേൽ അടുത്ത വീട്ടിലെ bathroom തുറന്നു കൊടുക്കാം എന്ന് പറഞ്ഞേക്കു .... എന്റേ മനുഷ്യ .... അതൊന്നും അല്ല കാര്യം . അങ്ങേരു പറയുന്നത് ... നമ്മൾ പണിയുന്ന ഓരോ ഇഞ്ച് ഉം നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുന്നത് ആവണം എന്നാ ..." maximum utilisation of built up spaces " നമ്മുടെ നാട്ടിൽ പണിയുന്ന മിക്ക stair case നു അടിയും ഉപയോഗം ഇല്ലാതെ പോവുക ആണ് . നമ്മൾ ഒന്ന് മനസ് വെച്ചാൽ , അവിടെ ഒരു toilet , laundry room അല്ലെങ്കിൽ സ്റ്റോറേജ് ഉണ്ടാക്കി എടുക്കാം . ഒരു bathroom നു വേണ്ടി വരുന്ന മിനിമം 35 sqft പ്ലാൻ അളവിൽ കുറക്കുകയും ആവാം . Sqft റേറ്റ് നു പണിയുന്ന വീട് ആണേൽ ലാഭം 75,000 നു മുകളിൽ ആണ് . ഉയോ .... അങ്ങനെ ആണോ ?? എങ്കിൽ പുള്ളിയോട് എല്ലാ ഇടതും കുത്തി ഇരുന്നു നോക്കി പ്ലാൻ ചെയ്‌തോളാൻ പറ .... "maximum utilization of spaces " ഇനിയും ഉണ്ടെങ്കിലോ ..... ഉണ്ട് ....തീർച്ചയായും ഉണ്ട് ... പുറകെ വരും .....

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store