hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

ഇടിമിന്നൽ ഉണ്ടാകുമ്പോൾ വീടിനും മറ്റു കാര്യങ്ങൾക്കും ഷോക്ക് ഏക്കാതിരിക്കാനുള്ള ലൈറ്റ്ണിങ് പ്രൊട്ടക്ടർ വെക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം പറയാമോ?.
likes
0
comments
2

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നല്ലതാണ്. Branded സാധനങ്ങൾ വാങ്ങുക. അറിയാവുന്നവരെക്കൊണ്ട് വയ്പ്പിക്കുക. ഇല്ലെങ്കിൽ ഇല്ലാത്തതിനേക്കാൾ ദോഷം ആകും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Lightning arrester ഇൻസ്റ്റാൾ ചെയ്യുന്നത് നല്ലതാണ് . Installation നെ ക്കുറിച്ച് അറിവുള്ളവരെ കൊണ്ട് ചെയ്യിക്കുക . Branded materials ഉപയോഗിയ്ക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store