hamburger
ANOOP BS

ANOOP BS

Home Owner | Thiruvananthapuram, Kerala

full ഇഷ്ടിക വച്ചു 1480 sq m വീട് ചെയ്യാൻ എത്ര കോസ്റ്റ് ആകും. hollow bricks വച്ചു ചെയ്യുമ്പോൾ എത്ര വ്യത്യാസം വരും
likes
11
comments
28

Comments


ABHILASH CHANDRAN
ABHILASH CHANDRAN

Contractor | Thiruvananthapuram

2738000 solid brick (6 inch shine) 2886000 red brick (mrd) ബ്രോ sqft rate നിശ്ചയിക്കുന്നത് ഉപയോഗിക്കുന്ന മെറ്റീരിയൽ അനുസരിച്ചാണ്. നല്ല ഗുണമെന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ 1850 റേറ്റ് ആകും. മെറ്റീരിയൽ കോംപ്രമൈസ് ചെയ്യുന്നതിന് അനുസരിച്ച് റേറ്റ് മാറും. എന്ത് സംശയം ഉണ്ടെങ്കിലും വിളിക്കാം.

nazarudheen TK
nazarudheen TK

Contractor | Kottayam

ഇഷ്ടിക വെച്ച് 1 sqft 2250 ഹോളോബ്രിക്സ് 1sqft 1900

Sujith tiles works
Sujith tiles works

Flooring | Thiruvananthapuram

tiles work tvm call. 8137838038

Sreehari Hari
Sreehari Hari

Civil Engineer | Thiruvananthapuram

Please contact 8157904095 1480 sqft ആയിരിക്കും വീടിന്റെ area... Thank you.

Bineesh  xavier
Bineesh xavier

Contractor | Ernakulam

Asokan S
Asokan S

Contractor | Alappuzha

2300 രൂപ

Rajeev rajeev
Rajeev rajeev

Contractor | Thiruvananthapuram

2100 1900

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

150 rupees change per plinth area square feet

nazarudheen TK
nazarudheen TK

Contractor | Kottayam

ഇഷ്ടിക വെച്ച് 1480 sft 3108000 rs hollow bricks അല്ല SOLID Block വെച്ച് 1480 sft പണിയുകയാണെങ്കിൽ 26 ലക്ഷത്തി 64 ആയിരം രൂപ ആകും 4 ലക്ഷത്തി 44ആയിരം രൂപയുടെ വിത്യാസം ഉണ്ട്.

radhakrishnan krishnan
radhakrishnan krishnan

Home Owner | Alappuzha

200rs

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store