Sit out,hall, 3 ved room attached, kitchen, inside stair നല്ല spacious ആയി എത്ര sq ft ആകും. ഒരു bed room കുറച്ചാൽ എത്ര sq ft വ്യത്യാസം വരും. നല്ല quality materials ഉപയോഗിച്ച് 20L നു complete ചെയ്യാൻ പറ്റുമോ ??
3 bed room, sitout, drawing, dining, kitchen, work area, attached bath room ഇത് എല്ലാം കൂടി 1200 sq ft ആകും plan വേണമെങ്കിൽ contact ചെയ്യൂ സ്ഥലം കൊല്ലം ആണ് contact no 9567904708, 7025491559
താങ്കൾ ഉദ്ദേശിച്ച രീതിയിൽ പണിയുന്നതിനു 1000sft എങ്കിലും വേണം. നല്ല ക്വാളിറ്റിയുള്ള സാധനങ്ങൾ വെച്ച് പണിയുമ്പോൾ 20 ലക്ഷം അടുത്ത് വരും call or watsap 9961514611fd
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം...
ഞങ്ങൾ നൽകുന്ന സേവനങ്ങൾ..
1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു...
2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു..
3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം..
4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും..
5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്..
6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്..
ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം..
വിശദവിവരങ്ങൾക്ക്
SHAIJU
Thingal Homes
9539996272
9995534558
JIJOSH J
Civil Engineer | Kollam
3 bed room, sitout, drawing, dining, kitchen, work area, attached bath room ഇത് എല്ലാം കൂടി 1200 sq ft ആകും plan വേണമെങ്കിൽ contact ചെയ്യൂ സ്ഥലം കൊല്ലം ആണ് contact no 9567904708, 7025491559
Jose Daniel
Civil Engineer | Kollam
നല്ല സ്ഥലസൗകര്യത്തോടെ ചെയ്യാൻ പറ്റും. ഇ നമ്പറിൽ വിളിക്കു : 8075118810
Subin Son
Contractor | Kollam
1000 sqft ഇന് ഉള്ളിൽ വെച്ച് തീർക്കാം call 9961960965
nazarudheen TK
Contractor | Kottayam
താങ്കൾ ഉദ്ദേശിച്ച രീതിയിൽ പണിയുന്നതിനു 1000sft എങ്കിലും വേണം. നല്ല ക്വാളിറ്റിയുള്ള സാധനങ്ങൾ വെച്ച് പണിയുമ്പോൾ 20 ലക്ഷം അടുത്ത് വരും call or watsap 9961514611fd
Bijith Joybiju
Civil Engineer | Kollam
ചെയ്യാൻ പറ്റും phone no: 9747688061 8138885593 ഞാൻ കൊല്ലംകാരനാണ്
Bijith Joybiju
Civil Engineer | Kollam
ചെയ്യാൻ പറ്റും phone no: 9747688061 8138885593 ഞാൻ കൊല്ലംകാരനാണ്
sandeep s
Civil Engineer | Kollam
20L inum cheyyan kazhiyum. plz call 7012945823
Lenil kumar shaiju
Civil Engineer | Alappuzha
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558
Vrs Aluminum
Building Supplies | Thrissur
ചെയ്യാൻ പറ്റും 750 sq ഫിറ്റ് ഉണ്ടാകും നല്ല മെറ്റീരിയൽ ഇട്ട് ചെയാൻ പറ്റും
HABEEB HABEEB
Contractor | Kollam
1000 ടq-feet ന് അകത്ത് ആണെങ്കിൽ പറ്റും ചെയ്യാൻ