hamburger
nisha sarath

nisha sarath

Home Owner | Kollam, Kerala

57 കോൽ എത്ര sq ft ആണ്
likes
7
comments
3

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

കോൽ എന്നത് length, bredth എന്നിവ സൂചിപ്പിക്കുന്ന അളവുകൾ ആണ്, Sq. ft എന്നത് Area സൂചിപ്പിക്കുന്ന അളവും, ആയതിനാൽ 57 കോൽ എന്നത് length, breadth സൂചിപ്പിക്കുന്ന അളവ് ആണ്, 1 കോൽ എന്നത് 72 centimeter ആയിട്ടാണ് കണക്കാക്കുന്നത് ( 1 Kol = 1 × 72 = 72 Centimeter)

Afsar  Abu
Afsar Abu

Civil Engineer | Kollam

10.4 m x 10.12 m = 105.3 sq.m that means 1132.5 sq ft... ഈ അളവ് approximate 57 കോൽ ആയി കണക്കാക്കാം

Abhilash kumars
Abhilash kumars

Civil Engineer | Kottayam

142.5feet

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store