hamburger
Ashique R

Ashique R

Home Owner | Thiruvananthapuram, Kerala

ബാങ്ക് ലോൺ അപ്ലിക്കേഷൻ സമർപ്പിക്കാനായി detailed cost estimate എഞ്ചിനിയരോട് ചോദിച്ചപ്പോൾ, അത് തയ്യാറാക്കാനായി വേറെ charges (cash) തരണം എന്ന് പറയുന്നു. Govt. Engineer sign ചെയ്യണമെങ്കിൽ അതിനു additional വേറെയും ആവുമത്രേ. Plan + 3D elevation (only front view) + ബിൽഡിംഗ്‌ Permit എടുക്കാനായി work ഏല്പിച്ചതാണ്. ഇതിനുമാത്രം around 15,000 രൂപ bill ആയി ഇപ്പോൾ. Sq. Ft. 4 രൂപക്ക് ചെയ്തു തരാം എന്ന് പറഞ്ഞു work എടുത്തതാണ്. തിരുവനന്തപുരം corporation ആണ് സ്ഥലം, 1350 Sq. Ft. ആണ് plan. സത്യത്തിൽ detailed cost estimate കിട്ടാൻ വേറെ cash കൊടുക്കേണ്ടതുണ്ടോ? Thanks in advance.
likes
5
comments
13

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഇതിലും കൂടുതൽ തുകവാങ്ങുന്ന എൻജിനീയേഴ്സ് & ആർക്കിടെക്റ്റ്സ് ഉണ്ടല്ലോ? വളരെ പ്രൊഫഷൻ ആയി കൈകാര്യം ചെയ്യുന്ന വലിയൊരു office ഉം staffs ഉം ഒക്കെ ഉള്ള ഒരു സ്ഥലത്താണ് നിങ്ങൾ പോകുന്നതെങ്കിൽ ഇതിലും കൂടുതൽ തുക charge ചെയ്യും. അതല്ലാതെ ചെറിയൊരു കടമുറി പോലത്തെ ഓഫീസോ, അല്ലാതെ ഫ്രീലാൻഡ്സ് ആയി ചെയ്യുന്ന ആൾക്കാരൊക്കെ ചിലപ്പോൾ ചെറിയ തുക വാങ്ങുമായിരിക്കാം. അതൊക്കെ ഓരോരുത്തരുടെ പ്രൊഫഷണലിസത്തിന്റേയും നില വാരത്തിന്റേയും ഭാഗമാണ്. ആരെയും കുറ്റം പറയാൻ പറ്റില്ല. ചില ആൾക്കാരെ കണ്ടിട്ടില്ലേ? 1000 രൂപക്ക് പ്ലാൻ വരക്കും എന്നൊക്കെ പറഞ്ഞിട്ട്. എന്നാൽ same സാധനം തന്നെ കുറച്ച് കൂടെയൊക്കെ professional & Standard ആയിട്ടുള്ള ആൾക്കാർ ചെയ്യുമ്പോൾ 5000 , 10000 രൂപ യൊക്കെ വാങ്ങിയെന്ന് വരു. ( ഈ 1000 രൂപ ക്കൊക്കെ ചെയ്ത് തരാം എന്ന് പറയുന്ന വ്യക്തി തന്നെ നാളെയൊരു സമയത്ത് നല്ലൊരു പ്രൊഫഷണൽ അയി മാറി കഴിയുമ്പോൾ അന്ന് അയാൾ ചോതിക്കുക ചിലപ്പോൾ 10000 ആയിരിക്കും😆) പിന്നെ വേറൊരു വിഭാഗം ആൾക്കാരൊണ്ട് ഇതെല്ലാം ഫ്രീ ആയി ചെയ്ത് തരാമെന്ന് പറയും, പക്ഷെ work അവർക്ക് കൊടുക്കണം. ഈ വക കാര്യങ്ങൾക്ക് ആരും ഒരു fixed Amount ൽ ചെയ്യാറില്ല. പലരും പല fees വാങ്ങും.

Pradeesh Pradeep
Pradeesh Pradeep

Civil Engineer | Kottayam

per lakh 100 min.rate. 300 max.rate pinne ithokke kurachu kashtapadulla jolikalanu.. ee oru detailing nte balathilanu client sinu 25-30 lakh okke loan kittunne.. appol seal and sign cheyyunna engineer mare kurachu kaanaruthu... kashtapadulla joli thanneyanu valuation and estimation (including risk) so pay atleast minimum charges...

AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

hello sir i will help you ethokea free ayye cheythu tharam

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

fee വാങ്ങാറുണ്ട്

Rafi Shafi
Rafi Shafi

3D & CAD | Thiruvananthapuram

15,000 രൂപയ്ക്ക് ഇത്രയും ചെയ്തു തരുന്നത് നിങ്ങള്ക് ലാഭം എന്നെ ഞൻ പറയൂ... 3d view+building permit . ഇപ്പൊൾ നിങ്ങള്ക് ബാങ്ക് estimate വേണം എന്ന് പറഞ്ഞ് അ എൻജിനീയറിനോട് പോയി എസ്റ്റിമേറ്റ് വേണം എന്ന് പറഞ്ഞാല് ഒരിക്കലും അയാൾക് ഫ്രീ ആയി ചെയ്തു തരാൻ കഴിയില്ല.... അതിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്.... clients വിജരികുന്നത് ഇതെകെ computer അടിച്ചാൽ പ്രിൻ്റ് ആയി വരുമെന്നാണ്... additional cost എത് അഡീഷണൽ ആയി തന്നേ pay ചെയ്യണം.. bank estimate കുറഞ്ഞത് 3000rs അവും. trivandrum cityil,

Aleef ET
Aleef ET

Civil Engineer | Malappuram

മിനിമം 3000 വും,ഒരുലക്ഷത്തിന് 300 മുതൽ 500 രൂപ വരെ ഈടാക്കാറുണ്ട്

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

സാധാരണ എല്ലാം കുടി 15 മുതൽ 35 രൂപ വരെ ആകാം... service ആണ് പ്രധാനം

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

detailed estimate edukunath nalla time consuming pani anu atinu extra fees anu vangikaru. ath ningal oru drawing cheyyan pokumbol then chodhich clarify cheyyanam sqft rates parayumbo basically plan+3d+Permission drawing anu sadharana ellarum parayaru

Sheji Naseer Sheji Naseer
Sheji Naseer Sheji Naseer

Home Owner | Ernakulam

njanalk kodukeenndathayi vannu

D for DISIGNS
D for DISIGNS

Civil Engineer | Thiruvananthapuram

Extra fees vangarund


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store