മുകളിൽ bitumen membrane waterproofing method ചെയ്ത ശേഷം സ്ലോപ് ചെയ്ത് വെള്ളം ഒഴുകി പോകുന്ന രീതിയിൽ ചെയ്യുക
Checkout designs added by MGM WATERPROOFING on Kolo
https://koloapp.in/posts/1628613056
വെള്ളം കെട്ടി നിൽക്കാതെ ഇരിക്കാൻ ശ്രദ്ദിക്കുക ഇലയും അത് പോലെ ഈർപ്പം എപ്പോഴും നിലനികുന്ന വസ്തുക്കൾ എപ്പോഴും roof slab ആയി സമ്പർക്കം വരുകയും വെള്ളം നിന്ന് കിനിവ് ഉണ്ടാകുകയും ചെയ്യാതെ വേണം ഗാർഡൻ set ചെയ്യാൻ
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
മുകളിൽ bitumen membrane waterproofing method ചെയ്ത ശേഷം സ്ലോപ് ചെയ്ത് വെള്ളം ഒഴുകി പോകുന്ന രീതിയിൽ ചെയ്യുക Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628613056
mericon designers
Water Proofing | Wayanad
പ്ലാസ്റ്ററിംഗ് ഒഴിവാക്കുക ചെയ്യരുത് കോൺക്രീറ്റ് പ്രതലത്തിന് മുകളിൽ high durable protective and waterproofing coatings ഉണ്ട് ഇത് ചെയ്യുക
rapidhomes kerala
Civil Engineer | Palakkad
വെള്ളം കെട്ടി നിൽക്കാതെ ഇരിക്കാൻ ശ്രദ്ദിക്കുക ഇലയും അത് പോലെ ഈർപ്പം എപ്പോഴും നിലനികുന്ന വസ്തുക്കൾ എപ്പോഴും roof slab ആയി സമ്പർക്കം വരുകയും വെള്ളം നിന്ന് കിനിവ് ഉണ്ടാകുകയും ചെയ്യാതെ വേണം ഗാർഡൻ set ചെയ്യാൻ
Shan Tirur
Civil Engineer | Malappuram
illa