hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

സ്ഥലപരിമിതി ഉള്ളത് കാരണം മൂന്നു ഫ്ലോർ ആയിട്ടാണ് ബിൽഡിംഗ് പ്ലാൻ ഉണ്ടാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് നിലവിൽ രണ്ട് ഫ്ലോർ ആണ് ഇപ്പോൾ പണിയാൻ ഉദ്ദേശിക്കുന്നുള്ളൂ . കോളത്തിലാണ് ബിൽഡിങ് പൊങ്ങുന്നത്. വരുന്ന അടുത്ത നിലയിലേക്കുള്ള കോളത്തിൻറെ കമ്പി പ്രൊജക്റ്റ് ചെയ്തു നിർത്തണമോ?. ഇങ്ങനെ ചെയ്തില്ലേൽ ഫ്യൂച്ചറിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ടോ?
likes
6
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

purathekku project cheythu nirthendathanivaryamanu

Shareef Kaderi
Shareef Kaderi

Civil Engineer | Malappuram

reinforcement extend ചെയ്ത് Dummy Column ചെയ്ത് നിറുത്തുക.

Jineesh T B
Jineesh T B

Contractor | Ernakulam

കോളം കമ്പി സെക്കൻ്റ് ഫ്ലോർ വാർത്ത ശേഷം ഒരു മീറ്റർ ഉയരത്തിൽ ഉയരത്തിൽ കമ്പി നിർത്തി കടുപ്പം കുറച്ച് കോൺക്രീറ്റ് ഇട്ട് വാർത്തുനിർത്തണം ഇല്ലെങ്കിൽ കമ്പി തുരുമ്പ് എടുക്കും.., പിന്നീട് അടുത്ത ഫ്ലോർ ചെയ്യുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നിർത്തുക..

saji parakkadavu
saji parakkadavu

Civil Engineer | Malappuram

അടുത്ത floorinte column steel lap ചെയ്യാനുള്ള projection ipo തന്നെ ചെയ്യണം

nageem nagi
nageem nagi

Mason | Thrissur

കമ്പി പ്രജക്റ്റ് ചെയ്തു നിർത്തണം, പിന്നീട് കമ്പി തുരുമ്പ് പിടിക്കാതിരിക്കാൻ കോൺക്രീറ്റ് അല്ലാത്ത മാർഗത്തിലൂടെ കമ്പി കവറിങ് ചെയ്ത് (കടുപ്പം കുറവിൽ ).പ്ലാസ്റ്റുചെയ്യുക, കമ്പിയിൽ nanavu തട്ടാതിരിക്കാൻവേണ്ടി.നിങ്ങൾ വീണ്ടും വർക്ക്‌ തുടങ്ങാൻ കാലതാമസം എടുക്കും എന്നുള്ളതുകൊണ്ട്

Shan Tirur
Shan Tirur

Civil Engineer | Malappuram

അടുത്ത നിലയിലേക്കുള്ള കമ്പി പ്രൊജക്റ്റ്‌ ചെയ്ത് നിർത്തണം.

Tinu J
Tinu J

Civil Engineer | Ernakulam

*തീർച്ചയായും കോളത്തിൻറെ കമ്പി പ്രോജക്ട് ചെയ്തു തന്നെ നിർത്തണം. കൂടാതെ പ്രൊജക്ട് ചെയ്ത് നിർത്തുന്ന ഈ കമ്പികൾ തുരുമ്പ് എടുക്കാതെ പെയിൻറ് അടിച്ചു നിർത്തുകയോ അല്ലെങ്കിൽ ഒരു ഡമ്മി കോളം ഉണ്ടാക്കികൊണ്ട് സംരക്ഷിക്കുകയോ ചെയ്യണം.*

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store