സ്ഥലകുറവ് കാരണം മൂന്നു നിലകളായാണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ട് രണ്ട് നില മാത്രമേ ഇപ്പോൾ പണിയുന്നുള്ളു . തൂണുകളിൽ ആണ് കെട്ടിടം പണിയുന്നത്. മൂന്നാം നിലയുടെ തൂണുകൾക്ക് വേണ്ടി കമ്പി പ്രൊജക്റ്റ് ചെയ്തു നിർത്തണമോ? ഇങ്ങനെ ചെയ്തില്ലെങ്കിൽ എന്തൊക്കെയാണ് പ്രശ്നങ്ങൾ?
കമ്പി പ്രൊജക്ട് ചെയ്ത് നിർത്തണം. അത് തുരുമ്പുപിടിക്കാതെ സൂക്ഷിക്കാൻ എളുപ്പമാർഗ്ഗമുണ്ട്. കോൺക്രീറ്റിൻ്റെ കാലി കുഴലുകൾ 2feet or 3 feet അളവിലുള്ളത് കമ്പിയുടെ മുകളിലൂടെ വച്ചിട്ട് മെറ്റൽ പൊടി നിറക്കുക. മുകളിൽ 2 inch ഘനത്തിൽ പരിക്കൻ ഇടുക വെള്ളം ഇറങ്ങാത്ത തരത്തിൽ. ആവശ്യമാകുമ്പോൾ ഇത് എളുപ്പത്തിൽ മാറ്റി കമ്പി തെളിച്ചെടുത്ത് ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph xxxxxxxxxxxx8
SHARON INDUSTRIES
Building Supplies | Ernakulam
കമ്പി പ്രൊജക്ട് ചെയ്ത് നിർത്തണം. അത് തുരുമ്പുപിടിക്കാതെ സൂക്ഷിക്കാൻ എളുപ്പമാർഗ്ഗമുണ്ട്. കോൺക്രീറ്റിൻ്റെ കാലി കുഴലുകൾ 2feet or 3 feet അളവിലുള്ളത് കമ്പിയുടെ മുകളിലൂടെ വച്ചിട്ട് മെറ്റൽ പൊടി നിറക്കുക. മുകളിൽ 2 inch ഘനത്തിൽ പരിക്കൻ ഇടുക വെള്ളം ഇറങ്ങാത്ത തരത്തിൽ. ആവശ്യമാകുമ്പോൾ ഇത് എളുപ്പത്തിൽ മാറ്റി കമ്പി തെളിച്ചെടുത്ത് ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph xxxxxxxxxxxx8
Sugesh Ps
Contractor | Wayanad
കമ്പികൾ മേലേക്ക് നിർത്തണം നിർത്തുന്ന കമ്പികൾ തുരുമ്പ് പിടിക്കാതെ നോക്കണം
Solitary Waves
Civil Engineer | Ernakulam
തീർച്ചയായും നിറുത്തണം.. ഇല്ലെങ്കിൽ മൂന്നാമത്തെ നില പണിയാൻ പറ്റില്ല
Er Ashkar ali Tp
Building Supplies | Kannur
നിർത്തണം