hamburger
Ramaprasad Prasad

Ramaprasad Prasad

Home Owner | Palakkad, Kerala

ഒരു മച്ചുള്ള വീടാണ് എന്റേത് മച്ച് നിർത്തിക്കൊണ്ട് റി ന്നവേറ്റ് ചെയ്യാൻ പറ്റുമോ 1750 squrefeet വീട്
likes
4
comments
9

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

പറ്റും. renovation ചെയ്ത് എക്സ്പീരിയൻസ് ഉള്ള നല്ല ടീം ഉണ്ടാവും. അവരെ കൊണ്ട് വന്നു കാണിച്ചു ചെയ്യണം.

Tinu J
Tinu J

Civil Engineer | Ernakulam

*തീർച്ചയായും ചെയ്യാൻ പറ്റും. കൃത്യമായ പ്ലാൻ ഉണ്ടാക്കിയതിനു ശേഷമേ റിനോവേഷൻ തുടങ്ങുവാൻ പാടുള്ളൂ.* പഴയ വീടുകളിലെ renovation വർക്ക് ഏറ്റെടുത്ത് ഭംഗിയായി നടത്തുന്ന എക്സ്പെർട്ട് ആയ ആൾക്കാരെ വച്ച് കൊണ്ട് തന്നെ വേണം renovation നടത്തുവാൻ.

VISHNU Lal
VISHNU Lal

Civil Engineer | Kollam

Thericha ആയും chayam... Kazukolm ullam oka Nala angil nice aye chayam.. False sealing കൊടുത്തു interior modern ആകാം.. Etc

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

കഴിയും

prakash Prakash
prakash Prakash

Contractor | Palakkad

സാർ ചെയ്യാം പക്ഷെ മച്ചുള്ള വീടായതുകൊണ്ട് നേരിൽ കണ്ട് പരിശോധിക്കണം പ്ലീസ് കോൺടാക്ട്

3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

ചെയ്യാല്ലോ.. വീടിന്റെ ഇപ്പോളത്തെ സ്ഥിതി നോക്കിയിട്ട്

abdul nishad
abdul nishad

Civil Engineer | Palakkad

വീട് നോക്കിയിട്ടേ പറയാൻ പറ്റൂ

PJ Construction
PJ Construction

Building Supplies | Ernakulam

veedinte kalappazhakkam nokkanam. enkile parayuvan kazhiyoo

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

cheyyaam.. details nokkanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store