hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

വീട് പണി തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു ചിലവ് കുറച്ച് കാര്യക്ഷമമായി എങ്ങനെ പണിയണമെന്ന് പറയാമോ?.
likes
3
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചെലവ് കുറക്കുന്നത് പല ഘട്ടങ്ങളിൽ ആണ്. തറ ഇടുന്നത് കരിങ്കല്ല് ആയാൽ കുറച്ച് ചെലവ് കുറയും. പിന്നെ structure ചെങ്കല്ല് ന് പകരം brick ഉപയോഗിച്ചു ചെയ്യും. എന്നിട്ട് plastering ഒഴിവാക്കും. പിന്നെ meteriels എടുക്കുമ്പോൾ കുറച്ച് വില കുറഞ്ഞ എന്നാൽ അത്യാവശ്യം quality ഉള്ള meteriel എടുക്കും. പിന്നെ flooring ന് വില കുറഞ്ഞ tiles എടുക്കും. അതുപോലെ truss work ചെയ്യും. ഇങ്ങനെ പല രീതികൾ ഉണ്ട്.

 leeha builders ASBARACK
leeha builders ASBARACK

Contractor | Kannur

🏡🏡🏡🏡 വീട് എന്ന സ്വപ്നം നിങ്ങൾക്കുണ്ടോ വിഷമിക്കേണ്ട ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ ക്വാളിറ്റിയുള്ള മീറ്റിരിൽസ് ഉപയോഗിച്ച് ഞങ്ങൾ നിർമിച്ചു നല്കാം 💯💯💯💯💯💯💯💯 🏡LEEHA BUILDERS🏡 office : Kannur sqft ന് ₹1500 ബഡ്ജറ്റ്റിൽ തുടങ്ങുന്ന പാക്കേജുകൾ കേരളത്തിൽ എവിടെയും നിങ്ങളുടെ നിർത്തേശപ്രകാരം plan/3d ഡിസൈൻ ചെയ്ത് നിങ്ങളുടെ ആവശ്യത്തിനനുസരിച് ISI certified branded മീറ്റിരിയൽ ഉപയോകിച് പരിജയസമ്പന്നരായ എഞ്ചിനീയഴ്സ് മേൽനോട്ടംവഹിച് വർക്ക് ഫുൾ ഫിനിഷ്ചെയ്തുകൊടുക്കുന്നു packages:₹1500.₹1650.₹1900.₹1950.₹2400 👉കൂടാതെ സ്കൊയർ ഫീറ്റിന് 👇👇👇 😍750 രൂപ(Marine പ്ലൈവുഡ് + മൈക്ക(with Staircase Handrail & Stainless Steel+Glass ), 😍850 രൂപ(Marine പ്ലൈവുഡ് + മൈക്ക(with staircase Handrail & furniture)), നിരക്കിൽ ഇന്റീരിയർ പാക്കേജുകളും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇👇👇 http://www.leehabuilders.com

Gopalakrishnan vellasseri
Gopalakrishnan vellasseri

Contractor | Kozhikode

ചിലവ് കുറച്ച് ഫുൾ ഫിനിഷിങ് ചെയ്ത് തരാം

ali designs
ali designs

Home Owner | Thrissur

oro stageyilum chelav kurakkan ororo vazhikalannn

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store