hamburger
pradeepan Koovery

pradeepan Koovery

Home Owner | Kannur, Kerala

എന്റെ വീടിന്റെ രണ്ടാമത്തെ നില പണിയാൻ ആഗ്രഹിക്കുന്നു ഒരു 700സ്ക്യർമിറ്റർ കാണും ചിലവ് കുറച്ച് എടുക്കാൻ ഒരു നിർദേശം പറയാമോ
likes
5
comments
7

Comments


Sanish Surendran
Sanish Surendran

Home Owner | Kannur

yes v board is a good option

Shan Tirur
Shan Tirur

Civil Engineer | Malappuram

AAC block വച്ചോ v board വെച്ചോ ചെയ്യുക. എന്നാൽ cost കുറഞ്ഞു കിട്ടും. പിന്നെ windows and doors cement അല്ലെങ്കിൽ fabrication അങ്ങനെ cost കുറഞ്ഞത് ചെയ്യുക. flooring ന് 40 രൂപ okke വില വരുന്ന tiles ഉപയോഗിക്കുക.

surya  Chandran C S
surya Chandran C S

Carpenter | Thiruvananthapuram

Plan undo

Riju Cyriac
Riju Cyriac

Contractor | Kannur

പ്രി ഫാബ് രീതിയിൽ സ്റ്റിൽ സ്റ്റക്ച്ചർ ചെയ്ത് Dry wall Partition ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കും

Vk R
Vk R

Civil Engineer | Kannur

പ്ലാസ്റ്റർ inside മാത്രം..outsid PU ഇന്നാമൽ പെയിന്റ് യൂസ് cheyyam

Vk R
Vk R

Civil Engineer | Kannur

ഇന്റർലോക്കിങ് ബ്രിക്‌സ്, കോൺക്രീറ്റ് വിൻഡോ, കോൺക്രീറ്റ് കട്ടിള, ലോ കോസ്റ്റ് ടൈൽസ്, അലുമിനിയം ഫാബ്രിക്കേഷൻ വിൻഡോ, ലോ കോസ്റ്റ് ഡോർസ് ഉപയോഗിച്ച് വീട് പണിഞ്ഞു നോക്കാം

Chonokadavath Designers
Chonokadavath Designers

Interior Designer | Kannur

Kannur Budget Homes Constructions Kannur for Low Budget Construction work www.kannurbudgethome.com Facebook: Kannur Budget Homes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store