hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

വീട് പണി തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു .പ്ലാനും മറ്റു കാര്യങ്ങളെല്ലാം ആയി.എൻറെ പ്ലോട്ടിൽ ചിതൽ ശല്യം ഉണ്ട്. ഈ ചിതലിനെ ഇല്ലായ്മ ചെയ്യാൻ എന്തൊക്കെ മാർഗങ്ങൾ ആണുള്ളത്?.
likes
1
comments
8

Comments


galaxy  doors and windows
galaxy doors and windows

Fabrication & Welding | Palakkad

ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട്‌ തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. ഫ്രീ syt ഡെലിവറി.

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

pls check your inbox

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

ഫില്ലർ beem പണി തുടങ്ങുക എന്നിട്ട് ടെർമറേറ്റർ ഉപയോഗിച്ച് തറ കലക്കിയ ശേഷം പിസിസിക്ക് പകരം ആർസിസി ഉപയോഗിച്ച് നിലം കോൺക്രീറ്റ് ചെയ്യുക

Afsar  Abu
Afsar Abu

Civil Engineer | Kollam

pest control ചെയ്യാനുള്ള ടീമും ആയി ബന്ധപെടുക

Mohinudeen ka Moideen
Mohinudeen ka Moideen

Contractor | Palakkad

കോൾ ചെയ്യൂ

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഫൌണ്ടേഷൻ ആദ്യം treatment ചെയ്യൂ

Johnson  Mj
Johnson Mj

Contractor | Palakkad

pests treatment ചെയ്യണം ഇല്ലെങ്കിൽ ചിതൽ ശല്യമുണ്ടാവും..

krishna kumar
krishna kumar

Contractor | Palakkad

solid ബ്രിക്‌സ് കൊണ്ട് വീടുപണിതാൽ മതിയാവും പിന്നെ ചിതൽ കേറില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store