hamburger
sandeep c s

sandeep c s

Home Owner | Thrissur, Kerala

സിമന്റ്‌ ഇന്റർലോക്ക് വച്ചു വീട് പണിഞ്ഞു കഴിഞ്ഞാൽ പോയിന്റ് ചെയ്യേണ്ടതുണ്ടോ? അതോ വൈറ്റ് വാഷ് ചെയ്ത് പെയിന്റ് അടിച്ചാൽ മതിയോ?
likes
1
comments
5

Comments


k vijayan menon
k vijayan menon

Contractor | Thrissur

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

പെയിന്റിങ് ഇല്ലാതെയും ഭംഗിയുണ്ട്, നല്ല ഫിനിഷിംഗ് ഉള്ള കല്ലാണെങ്കിൽ

HridhuSobha Builders and Developers
HridhuSobha Builders and Developers

Civil Engineer | Thrissur

yes must do to get asthetic beauty and to avoid water penetration from outside

A4 Architects
A4 Architects

Civil Engineer | Kottayam

നല്ലതുപോലെ പോയിൻ്റ് ചെയ്താൽ നല്ല ഭംഗിയാണ്

Heaven Builders
Heaven Builders

Civil Engineer | Kozhikode

പോയന്റ് ചെയ്തു കഴിഞ്ഞാൽ അതിന്റെതായ ഒരു വൃത്തിയും finishing കിട്ടും..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store