hamburger
babu Kesavan

babu Kesavan

Home Owner | Thiruvananthapuram, Kerala

എന്റെ വീടിന്റെ രണ്ടാമത്തെ നിലയിലെ ഒരു ബാത്ത്റും ലീക്ക് ഉണ്ട്. അത് മാറ്റാൻ ഫൈബർ വാട്ടർ പ്രൂഫ് ചെയ്താൽ നല്ലതാണൊ . തിരുവനന്തപുരത്ത് ഇത് ചെയ്യുന്ന experts ആരാ ഉള്ളത്. നമ്പർ തരുമൊ .
likes
2
comments
3

Comments


mericon designers
mericon designers

Water Proofing | Wayanad

ഒരിക്കലും ഫൈബർ കോട്ട ചെയ്യരുത് ടൈൽ ജോയിനറുകൾ കട്ട് ചെയ്തു എപ്പോക്സി നിറച്ചാൽ പ്രശ്നം പരിഹരിക്കപ്പെടും പക്ഷേ സെറാമിക് ടൈൽ കട്ട് ചെയ്യുമ്പോൾ അരികുകൾ ചിതറി പോകും മാത്രമല്ല ചെറിയ ടൈലുകൾ ആയതുകൊണ്ട് എപ്പോക്സി ഇടുമ്പോൾ അത്രയ്ക്ക് ഭംഗി ഉണ്ടാകില്ല അതുകൊണ്ട് നിലത്തെ യും ഭിത്തി പൊക്കം 10 സെൻറീമീറ്റർ വരെ ഉള്ള ടൈലുകൾ നീക്കം ചെയ്തു പുതിയ ടൈലുകൾ സ്പെയ്സ് ഇട്ട എപ്പോക്സി ചെയ്യുക

Abdul majeed azad
Abdul majeed azad

Contractor | Thiruvananthapuram

Please contact us Green idea construction group Alamcode VARKALA 77.36.87.87.17

Abdul majeed azad
Abdul majeed azad

Contractor | Thiruvananthapuram

Please contact us Green idea construction group Alamcode VARKALA 77.36.86.87.17

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store