എന്റെ വീടിന്റെ മുകളിലുള്ള ഒരു ബാത്ത്റും ലീക്ക് ഉണ്ട്. ഫൈബർ കോട്ടിംങ്ങ് വാട്ടർ പ്രൂഫ് ചെയ്താൽ മാറുമൊ . തിരുവനന്തപുരത്ത് ഈ വർക്ക് ചെയ്യുന്ന experts ഉണ്ടെങ്കിൽ നമ്പർ തരുമൊ .
fibre coating, frp, gel coating, polystyrene coating എല്ലാം ഒന്നുതന്നെയാണ് നെഗറ്റീവ് സൈഡ് ബാത്റൂമിൽ ഒരിക്കലും ഇത് ചെയ്യരുത് വാട്ടർപ്രൂഫ് ആയി മാറുകയില്ല കാരണം അന്തരീക്ഷ ഊഷ്മാവ് കൃത്യമായി അളന്ന് സെറ്റ് ചെയ്യാൻ വേണ്ട ഹ ർഡനർ കൃത്യമായ കണക്കിൽ ആരും ചേർക്കാറില്ല അതിനാൽ 100% സെറ്റിംഗ് സംഭവിക്കുകയില്ല രണ്ടാമത് ഒരിക്കൽ സെറ്റ് ആയാൽ 8 ശതമാനം വരെ ചുരുങ്ങും അതിനാൽ അടിക്കുന്ന പ്രതലത്തിൽ നിന്ന് വേറിട്ട് പോകും മൂന്നാമത് സ്റൈറ്റിങ് styreneഎന്ന വാതകം അന്തരീക്ഷത്തിൽ ഉയർന്നു പോകും കെമിക്കൽ റിയാക്ഷൻ നടക്കുമ്പോൾ അതിനാൽ അവിടെ മൈക്രോ ഹോൾസ് രൂപപ്പെടും അതിനാൽ 100% waterproof ആവുകയില്ല ബാത്റൂമിലെമൂലകളിൽ കാക്ക ഉണ്ടാവാനുള്ള സാധ്യത ഉള്ളതിനാൽ അവിടെയും പൊട്ടൽ എന്നാൽ എഫ് ആർ പി ഫൈബർ glass mesh ചേർത്ത് കോട്ടിംഗ് ചെയ്യുന്നത് ഇരുമ്പിനേക്കാൾ ഉറപ്പുള്ളതാണ്
fiber coating ചെയ്യാൻ വളരെ എളുപ്പമാണ്. അത്ര skilled labour ആവശ്യമില്ല. നിങ്ങൾക്ക് boat accessories ഉള്ള കടകളിൽ ബന്ധപ്പെട്ടാൽ fibre glass ഉം resin ഉം ലഭിക്കും. total square feet നോക്കിയതിനു ശേഷം പർച്ചേസ് ചെയ്യുക. നിലവിലുള്ള ടിലേസിൻ്റെ മുകളിൽ തന്നെ വേണമെങ്കിൽ ചെയ്തിട്ട് fibre finishil തന്നേ നിർത്താം, PU paint ചെയ്യാം, woven rowing (fiber glass) വാങ്ങിച്ചാൽ നല്ല texture കിട്ടും. floor ൽ thin rubber mat ചെയ്യാം. അല്ലെങ്കിൽ നിലവിലുള്ള tile പൊളിച്ചു fibre ചെയ്ത ശേഷം വീണ്ടും ടൈൽ ചെയ്യാം.
spitzer waterproofing
Water Proofing | Thiruvananthapuram
already tile ചെയ്തകുന്ന bathroom ആണോ? എങ്കിൽ nanotechnology penetrative waterproofing cheythal leakage maarum
mericon designers
Water Proofing | Wayanad
fibre coating, frp, gel coating, polystyrene coating എല്ലാം ഒന്നുതന്നെയാണ് നെഗറ്റീവ് സൈഡ് ബാത്റൂമിൽ ഒരിക്കലും ഇത് ചെയ്യരുത് വാട്ടർപ്രൂഫ് ആയി മാറുകയില്ല കാരണം അന്തരീക്ഷ ഊഷ്മാവ് കൃത്യമായി അളന്ന് സെറ്റ് ചെയ്യാൻ വേണ്ട ഹ ർഡനർ കൃത്യമായ കണക്കിൽ ആരും ചേർക്കാറില്ല അതിനാൽ 100% സെറ്റിംഗ് സംഭവിക്കുകയില്ല രണ്ടാമത് ഒരിക്കൽ സെറ്റ് ആയാൽ 8 ശതമാനം വരെ ചുരുങ്ങും അതിനാൽ അടിക്കുന്ന പ്രതലത്തിൽ നിന്ന് വേറിട്ട് പോകും മൂന്നാമത് സ്റൈറ്റിങ് styreneഎന്ന വാതകം അന്തരീക്ഷത്തിൽ ഉയർന്നു പോകും കെമിക്കൽ റിയാക്ഷൻ നടക്കുമ്പോൾ അതിനാൽ അവിടെ മൈക്രോ ഹോൾസ് രൂപപ്പെടും അതിനാൽ 100% waterproof ആവുകയില്ല ബാത്റൂമിലെമൂലകളിൽ കാക്ക ഉണ്ടാവാനുള്ള സാധ്യത ഉള്ളതിനാൽ അവിടെയും പൊട്ടൽ എന്നാൽ എഫ് ആർ പി ഫൈബർ glass mesh ചേർത്ത് കോട്ടിംഗ് ചെയ്യുന്നത് ഇരുമ്പിനേക്കാൾ ഉറപ്പുള്ളതാണ്
Jayesh Vargheese
Flooring | Ernakulam
cl me
Shan Tirur
Civil Engineer | Malappuram
fiber coating waterproof cheyyam.
Dini Razin
Architect | Kozhikode
fiber coating ചെയ്യാൻ വളരെ എളുപ്പമാണ്. അത്ര skilled labour ആവശ്യമില്ല. നിങ്ങൾക്ക് boat accessories ഉള്ള കടകളിൽ ബന്ധപ്പെട്ടാൽ fibre glass ഉം resin ഉം ലഭിക്കും. total square feet നോക്കിയതിനു ശേഷം പർച്ചേസ് ചെയ്യുക. നിലവിലുള്ള ടിലേസിൻ്റെ മുകളിൽ തന്നെ വേണമെങ്കിൽ ചെയ്തിട്ട് fibre finishil തന്നേ നിർത്താം, PU paint ചെയ്യാം, woven rowing (fiber glass) വാങ്ങിച്ചാൽ നല്ല texture കിട്ടും. floor ൽ thin rubber mat ചെയ്യാം. അല്ലെങ്കിൽ നിലവിലുള്ള tile പൊളിച്ചു fibre ചെയ്ത ശേഷം വീണ്ടും ടൈൽ ചെയ്യാം.
Shyam Kishore
Contractor | Thiruvananthapuram
contact xxxxxxxxxxx6
Achu krishnan
Civil Engineer | Thiruvananthapuram
contact xxxxxxxxxxxx