എന്റെ വീടിന്റെ മുകൾ നിലവിലുള്ള ബാത്ത് റൂമുകൾ ചെയ്തപ്പോൾ പ്രത്യേകം വാട്ടർ proofing ചെയ്തിരുന്നില്ല. ആയത് കൊണ്ടാകാം വെളിയിലുള്ള പൈപ്പ് ഉറപ്പിച്ചിട്ടുള്ള സ്ഥലത്ത് ചെറിയ ലീക്ക് കാണുന്നു. അതുപോലെ ടൈൽ ചെയ്തപ്പോൾ ഇപ്പോക്സി ചെയ്തിരുന്നില്ല. ഇത് എങ്ങനെ പരിഹരിക്കാൻ കഴിയും? ജോയിന്റുകൾ ഇപ്പോക്സി ചെയ്താൽ പരിഹരിക്കാൻ കഴിയുമോ?
ആദ്യം പൈപ്പിന് ലൈനിൽ ലീക്ക് ഉണ്ടോ എന്ന് പ്ലംബറെ കോണ്ട് ചെക്ക് ചെയ്യിക്കുക. ഇല്ലെങ്കിൽ മാത്രം വാട്ടർ പ്രൂഫ് ചെയ്യുക. ഇപ്പോൾ ടൈൽ ഇളക്കാതെ വാട്ടർ പ്രൂഫ് ചെയ്യാം. 2 രീതിയിൽ ആണ് ചെയ്യുന്നത്. ഒന്നാമത്തേ രീതിയിൽ ടൈലിന്റെ Side cut ചെയ്യതു epoxy ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ബാത്ത് റൂംമിന്റെ ഫിനിഷിങ് നഷ്ടപെടും.
രണ്ടാമത്തേത് ബാത്ത്റൂമിൽ ഒരു കെമിക്കൽ ഒഴിച്ച് ഇടുന്നു. അത് ടൈലിന്റെ വിടവിൽ കൂടി ഇറങ്ങി സിമന്റും മായി ചേർന്ന് Set ആകുന്നു
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ആദ്യം പൈപ്പിന് ലൈനിൽ ലീക്ക് ഉണ്ടോ എന്ന് പ്ലംബറെ കോണ്ട് ചെക്ക് ചെയ്യിക്കുക. ഇല്ലെങ്കിൽ മാത്രം വാട്ടർ പ്രൂഫ് ചെയ്യുക. ഇപ്പോൾ ടൈൽ ഇളക്കാതെ വാട്ടർ പ്രൂഫ് ചെയ്യാം. 2 രീതിയിൽ ആണ് ചെയ്യുന്നത്. ഒന്നാമത്തേ രീതിയിൽ ടൈലിന്റെ Side cut ചെയ്യതു epoxy ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ബാത്ത് റൂംമിന്റെ ഫിനിഷിങ് നഷ്ടപെടും. രണ്ടാമത്തേത് ബാത്ത്റൂമിൽ ഒരു കെമിക്കൽ ഒഴിച്ച് ഇടുന്നു. അത് ടൈലിന്റെ വിടവിൽ കൂടി ഇറങ്ങി സിമന്റും മായി ചേർന്ന് Set ആകുന്നു
sasi kumar
Home Owner | Thiruvananthapuram
ടെറസിൽ നനവ് ഒന്നും ഇല്ല. ടൈൽ മാറ്റേണ്ടി വന്നാൽ ഭിത്തിയിൽ ഒട്ടിച്ചതും ഇളക്കേണ്ടി വരുമോ? അതോ തറയിലുള്ളത് മാറ്റിയാൽ മതിയോ?
Shan Tirur
Civil Engineer | Malappuram
cheriya leak anenkil epoxy ittal mathi
Alans Anto
Contractor | Thrissur
pipe leak check cheyyanam... indengil ath solve cheyyuka.. enitt tile eduth maatti waterproof cheyth gape ittu tile fix cheyth gape epoxy fill cheyyuka ( pipe issue allengil)