താങ്കളുടെ മുകളിലത്തെ ബാത്റൂമിലെ ഫ്ലോർ ടൈലിൽ നിന്നും വെള്ളം ലീക്ക് ചെയ്യുന്നതുകൊണ്ടാണ് താഴത്തെ ബാത്റൂമിലെ സ്ലാബിൽ പനിപ്പ് കാണുന്നത്.
*അതുകൊണ്ട് മുകളിലത്തെ ബാത്റൂമിലെ ടൈലുകൾ 3mm ഗ്യാപ്പ് കിട്ടത്തക്ക വിധത്തിൽ മെഷീൻ വെച്ച് ടൈൽ ജോയിൻറ് തെളിച്ചെടുക്കുകയും ആ ഗ്യാപ്പിൽ എപ്പോക്സി നന്നായിട്ട് ഫില്ല് ചെയ്തു കൊടുക്കുകയും വേണം.*
ഇങ്ങനെ ചെയ്താൽ ലീക്കേജ്ജിൻറെ പ്രശ്നം മാറി കിട്ടേണ്ടതാണ്.
ബാത്‌റൂമിന്റെ ഫ്‌ളോർ ടൈൽസ് ഇളക്കി മാറ്റി വാട്ടർ പ്രൂഫ് രണ്ട് പ്രാവശ്യം ചെയ്ത്, പുതിയ വിട്രിഫൈഡ് ടൈൽ സ്പേസ്ർ ഇട്ട് അപ്പോക്സി ചെയ്താൽ ഗ്യാരണ്ടി.cont no:9xxxxxxxxxx3
Jamsheer K K
Architect | Kozhikode
leakproof, alleel water proof aanu best op but tile polikkandivarum
TK waterproofing solution
Contractor | Kozhikode
നിലവിലുള്ള ടൈൽ നല്ലതാണെങ്കിൽ പൊളിക്കാതെ ചെയ്യാം
Prevent Technologies
Water Proofing | Ernakulam
Water proofing is the right solution
Tinu J
Civil Engineer | Ernakulam
താങ്കളുടെ മുകളിലത്തെ ബാത്റൂമിലെ ഫ്ലോർ ടൈലിൽ നിന്നും വെള്ളം ലീക്ക് ചെയ്യുന്നതുകൊണ്ടാണ് താഴത്തെ ബാത്റൂമിലെ സ്ലാബിൽ പനിപ്പ് കാണുന്നത്. *അതുകൊണ്ട് മുകളിലത്തെ ബാത്റൂമിലെ ടൈലുകൾ 3mm ഗ്യാപ്പ് കിട്ടത്തക്ക വിധത്തിൽ മെഷീൻ വെച്ച് ടൈൽ ജോയിൻറ് തെളിച്ചെടുക്കുകയും ആ ഗ്യാപ്പിൽ എപ്പോക്സി നന്നായിട്ട് ഫില്ല് ചെയ്തു കൊടുക്കുകയും വേണം.* ഇങ്ങനെ ചെയ്താൽ ലീക്കേജ്ജിൻറെ പ്രശ്നം മാറി കിട്ടേണ്ടതാണ്.
Jesus Sony K A
Flooring | Ernakulam
ബാത്‌റൂമിന്റെ ഫ്‌ളോർ ടൈൽസ് ഇളക്കി മാറ്റി വാട്ടർ പ്രൂഫ് രണ്ട് പ്രാവശ്യം ചെയ്ത്, പുതിയ വിട്രിഫൈഡ് ടൈൽ സ്പേസ്ർ ഇട്ട് അപ്പോക്സി ചെയ്താൽ ഗ്യാരണ്ടി.cont no:9xxxxxxxxxx3
Shan Tirur
Civil Engineer | Malappuram
മുകളിലെ ബാത്രൂം waterproof ചെയ്യേണ്ടി വരും. tile ഇളക്കി എടുത്ത് waterproof ചെയ്ത് tile വിരിക്കുക.
suresh vr
Contractor | Ernakulam
ഫസ്റ്റ് ഫ്ലോർ ബാത്ത് റൂം സ്ലാബ് /ഗ്രൗണ്ട് ഫ്ലോർ mainslalb. ബാത്ത് റൂം ഏരിയയിൽ small ലീക് akkam ടൈൽ edakkue വെള്ളം eragi panippu ഉണ്ടാകാം