hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

എൻറെത് ചുടുകട്ട വച്ച് പണിത വീടാണ്. പക്ഷേ ചിതൽ ശല്യം ഇപ്പോഴുണ്ട്. വീടുപണി നടന്നുകൊണ്ടിരുന്നപ്പോൾ ചിതലിന് പ്രതിവിധികൾ എല്ലാം ചെയ്തിട്ടുണ്ടായിരുന്നു, ഇനി എന്താണ് ചെയ്യുക? .
likes
3
comments
2

Comments


Muhammed Salih PT
Muhammed Salih PT

Civil Engineer | Kozhikode

Consult a pest control professional

Tinu J
Tinu J

Civil Engineer | Ernakulam

ഭിത്തിയുടെ സൈഡിൽ ചിരിച്ചു ഹോൾ കൊടുത്തുകൊണ്ട് ചിതലിനുള്ള മരുന്ന് അപ്ലൈ ചെയ്യാവുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store