ഇതിൽ നിന്നും ഒരു ഡിസൈൻ ചെയുന്ന ആളെ പരിജയപെട്ടു.. കോൺടാക്ട് ചെയ്തു... എനിക്കു മൂന്നു sent സ്ഥലം ആണ് ഉള്ളത്.. ഞാൻ പ്ലാൻ വരയ്ക്കാൻ അയാൾക് സ്ഥലതിന്ടെ ഡീറ്റെയിൽസ് കൊടുത്തു... ഞാൻ പുറത്തു ആയിരുന്നു.. അവിടെ വെച്ചായിരുന്നു ഞാൻ അയാള് മായി കോൺടാക്ട് ചെയ്തത്. ലോൺ റെഡി ആക്കാം എന്നും അയാൾ പറഞ്ഞു... നാട്ടിൽ വന്നിട്ട് ഞാൻ അവരെ കോൺടാക്ട് ചെയ്തു... ഇന്നലെ വാട്സാപ്പ് മെസ്സേജ് ചെയ്തു ഞാൻ ലോൺ ന്ടെ കാര്യം സംസാരിച്ചു... അയാൾക്ക് പറഞ്ഞു ലോൺ പാസ്സ് ആക്കി തരാം എന്ന്.. മൂന്നു sent എത്ര കിട്ടും എന്ന് ഒന്നും എനിക്കു അറിയില്ല അയാൾ എത്ര വേണേലും വാങ്ങി തരാം എന്നും പറഞ്ഞു.... പിന്നീട് അയാൾ ആധാർ, പാൻ കാർഡ്, ഫോട്ടോ, പിന്നെ ബാങ്ക് ബുക്ക്, മാര്യേജ് സർട്ടിഫിക്കേറ്റ് വിട്ടു കൊടുക്കാൻ പറഞ്ഞു..ഞാൻ മറുപടി കൊടുത്തു huss ഇല്ല എന്ന് ഡിവോഴ്സ് ആണ് എന്ന് പറഞ്ഞു അപ്പോ അയാൾ ലോൺ കിട്ടാൻ അങ്ങനെ ആണേൽ എളുപ്പം ആണ് എന്നും പറഞ്ഞു... പിന്നീട് അവർ എന്നോട് എത്ര ലോൺ വേണം എങ്കിലും ശരിയാക്കി തരാം but അയാളുടെ കൂടെ കിടന്നു കൊടുക്കണം എന്ന്.... ദയവു ചെയ്തു ഇങ്ങനെ ഉള്ള ആളുകൾ ഇതുപോലെ ഉള്ള നല്ല പ്ലാറ്റ് ഫോമിൽ ഉള്ളത് സങ്കടം ഉള്ള കാര്യം ആണ്....ദയവായി എന്നെ പോലെ ഉള്ള സഹോദരിമാർ സൂക്ഷിക്കുക... 🙏🏻🙏🏻ഇന്നലെ എനിക്കു ഉണ്ടായ അനുഭവം ആണ് ഇത്.....
Achuss Achuss
Home Owner | Ar-Rayyan

All India Labour Contactor
Home Owner | Kolkata
All over India labour supply carpenter plumber ka kam Shreya shuttering marble tiles Agar Kisi Ko jarurat Ho is number per contact kijiye 85972.67906
Ampady Devarajan
Contractor | Alappuzha
ur place/job