1.പണിത് ഇട്ടിരിക്കുന്ന new വില്ല full amount കൊടുത്ത് വാങ്ങുന്നത് ആണോ അതോ സ്ഥലം വാങ്ങി വീട് വെക്കുന്നത് ആണോ സാധാരണകാരെ സംബന്ധിച്ച് better option.
2. സ്ഥലം+ വീട് പണിയുക ആണേൽ 45 lakh വരും. new വില്ല വാങ്ങുക ആണേൽ 45 lakh varum.ee case il എത് ആയിരിക്കും better
താങ്കളുടെ ഇഷ്ട പോലെ ആവില്ലല്ലോ അത് അത് ശെരി അല്ല എന്നൊക്കെ തോന്നും പൊളിച്ചു പണിയും മനസിന് തൃപ്തി വരുകയും ഇല്ല സ്വന്തം ആയി ഇഷ്ടം ഉള്ള പ്ലാനിൽ പണിയു അതാകുമ്പോൾ മനസിന് ഒരു തൃപ്തി കിട്ടും
വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..?
PLAN & 3D,
SUPERVISION,
BUILDING CONSTRUCTION,
INTERIOR,
വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്.
ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു....
ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു.
PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp)
https://www.facebook.com/Ukkens-Builders-676943685663991/
Crystal homes interiors
Interior Designer | Thrissur
പ്രേമിച്ചു കെട്ടുന്നതും വീട്ടുകാർ നിർബന്ധിച്ചു കെട്ടിക്കുന്നതും പോലെ ഉണ്ടാകും
Zain Builders
Architect | Ernakulam
veedu vekkunnath
shanilappu shanilappu
Home Owner | Thrissur
vanghi vekkunadhayirikkum epozhum nallath
PRAKASAN Panangavil
Contractor | Kozhikode
നമ്മുടെ ഇഷ്ടമനുസരിച്ചു നമ്മൾ പണിയിക്കുന്നതാണ് നല്ലത്
Subin Son
Contractor | Kollam
താങ്കളുടെ ഇഷ്ട പോലെ ആവില്ലല്ലോ അത് അത് ശെരി അല്ല എന്നൊക്കെ തോന്നും പൊളിച്ചു പണിയും മനസിന് തൃപ്തി വരുകയും ഇല്ല സ്വന്തം ആയി ഇഷ്ടം ഉള്ള പ്ലാനിൽ പണിയു അതാകുമ്പോൾ മനസിന് ഒരു തൃപ്തി കിട്ടും
star lijo
Contractor | Kollam
നിങ്ങൾക്ക് ഒരു അഡ്രസ്സ് വീട് തരും. Home construction ആയി ബന്ധപ്പെടുക 9946268556
Space Inn Architects
Architect | Ernakulam
Hello sir, Sthalam vangi vdu veykunathanu better
Ukkens Builders
Civil Engineer | Thrissur
വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്. ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു.... ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു. PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/
KERALA HOMES DESIGN
Architect | Ernakulam
സ്ഥലം വാങ്ങി വീട് വെയ്ക്കുക..
KERALA HOMES DESIGN
Architect | Ernakulam
മികച്ച ഗുണനിലവാരത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന 𝗣𝗟𝗔𝗡,3𝗗 𝗘𝗫𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,3𝗗 𝗙𝗟𝗢𝗢𝗥 𝗣𝗟𝗔𝗡,3𝗗 𝗜𝗡𝗧𝗘𝗥𝗜𝗢𝗥 𝗗𝗘𝗦𝗜𝗚𝗡,എന്നിവയും വീട് നിർമ്മിക്കുവാനും ഞങ്ങൾ സഹായിക്കാം. 𝐂𝐚𝐥𝐥/𝐰𝐡𝐚𝐭𝐬𝐚𝐩𝐩. 9️⃣7️⃣7️⃣8️⃣4️⃣0️⃣4️⃣9️⃣1️⃣0️⃣ #keralahomedesign #keralahomedesigns #keralahomes #architects #homedecor #keralahomedecor #budgethome #keralahomestyle #3Dhomedesign