hamburger
Arun KS

Arun KS

Home Owner | Kottayam, Kerala

450 അടി കുഴൽ കിണർ കുത്തി വെള്ളം കിട്ടി വെള്ളത്തിന് ചെറിയ മണം ഉണ്ട് എന്തുകൊണ്ടാണ് മണം മാറാൻ എന്തു ചെയ്യണം
likes
4
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴൽ വെള്ളം പൊതുവെ നമ്മുടെ സാധാരണ open well ന്റെ പോലെ ആവില്ല. പല സ്ഥലത്തേയും വെള്ളത്തിനു വ്യത്യാസം ഉണ്ടാവും. ചിലതു smell, ചിലപ്പോൾ taste വ്യത്യാസം, ചിലപ്പോൾ ഒരു പശ പോലെ അനുഭവപ്പെടുന്നു ഇങ്ങനെ പലതും. എന്തായാലും. ഇപ്പൊ കുത്തിയത് ആണെങ്കിൽ 1 week ഒക്കെ കഴിഞ്ഞിട്ടും ഇങ്ങനെ smell ഉണ്ടെങ്കിൽ വെള്ളം ഒന്ന് ലാബ് test ചെയ്തോളു. ഇപ്പൊ തന്നെ അസ്സഹനീയമായ smell ആണെങ്കിൽ പെട്ടെന്ന് test ചെയ്തോളു.. അടങ്ങിയിരിക്കുന്ന contents ന് അനുസരിച്ചുള്ള ഒരു filter വെച്ചാൽ മതിയാവും

Mani Kr
Mani Kr

Building Supplies | Alappuzha

മകരം കുംഭം മീനം മേടം ഇടവം ഈ അഞ്ചു രാശികളിൽ കിണർ കുഴിക്കാം

Mani Kr
Mani Kr

Building Supplies | Alappuzha

ഏതു രാശിയിലാണ് കിണർ കുഴിച്ചത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store