hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ഫ്ലാറ്റിലാണ് താമസിച്ചു കൊണ്ടിരിക്കുന്നത്. ഒരു വീട് പണിയണം എന്ന് ആഗ്രഹമുണ്ട്. വീട് പണിയാൻ സ്ഥലം വാങ്ങിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
likes
7
comments
4

Comments


A FRAME  Developers
A FRAME Developers

Contractor | Thiruvananthapuram

please contact us

JOSEKUMAR KUMAR
JOSEKUMAR KUMAR

Civil Engineer | Thiruvananthapuram

Yes RJ CONSTRUCTION

arun  s
arun s

Architect | Thiruvananthapuram

first നമ്മുടെ budget,,, നോക്കണം.. സ്ഥലം and construction ചെയ്യേണ്ട വീടിന്റെ,,, അതിനനുസരിച്ചു land select ചെയ്യുക,,, ഇല്ലെങ്കിൽ ഉള്ള paisa land വാങ്ങും, നമ്മുടെ ഇഷ്ടത്തിന് വീട് പണിയാൻ സാധിക്കില്ല,,.. land കാണുബോൾ നമുക്കു idea കിട്ടും വില അനുസരിച്ചു,,,,

RG designs and  construction
RG designs and construction

Civil Engineer | Thiruvananthapuram

water availability check cheyyanam plot btr check cheyyumbo nilam aano puredam aano check cheyyanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store