നല്ല Toughened glass ഉപയോഗിക്കുക. ഇടക്കിടക്ക് ടെറസിൽ നിന്ന് ഗ്ലാസിന്റെ മുകൾഭാഗം വൃത്തിയാക്കാൻ കഴിയുന്ന വിധത്തിൽ ആയിരിക്കണം glass fix ചെയ്യേണ്ടത് .അടുത്ത് ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ roofൽ glass ഇട്ടു കഴിഞ്ഞാൽ വെളിച്ചത്തോടൊപ്പം ചൂടും മുറിയിലേക്ക് വരും. അപ്പോൾ മുറുക്കകത്തെ ചൂട് പുറന്തള്ളാൻ ആയിട്ട് കൃത്യമായ ventilation ഉണ്ടായിരിക്കണം.
Suresh TS
Civil Engineer | Thiruvananthapuram