hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

കോൺക്രീറ്റ് water ടാങ്കിന്റെ ചോർച്ച തടയാൻ എന്ത് ചെയ്യണം ?
likes
4
comments
7

Comments


Aslam  Shan
Aslam Shan

Water Proofing | Kozhikode

waterproofing cheyyuka

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

waterproofing 2k cementitious waterproofing method ചെയ്യുക. Fosroc CM210 ഉപയോഗിക്കുക. ഇത് Food grade epoxy ആണ് .

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ഇതു കൊണ്ടൊന്നും ലീക്ക് മാറിയില്ലെങ്കിൽ ഉൾ ഭാഗം ചിക്കൻ മെഷ് ഉപയോഗിച്ച് അടിയും സൈഡ് ഭാഗവും കോൺക്രീറ്റ് ചെയ്യാം

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നന്നായി ഉരച്ച് ക്ലീൻ ചെയ്ത് നന്നായിട്ട് ഗ്രൗട്ട് അടിച്ച് 4x2 ടൈൽ ഒട്ടിക്കാം

Ali hashim
Ali hashim

Water Proofing | Malappuram

ഫൈബർഗ്ലാസ് മാറ്റ് ഉപയോഗിച്ച് വാട്ടർപ്രൂഫ് ചെയ്താൽ ലൈഫ്ടൈം ഗാറന്റി

Niyadh  K M
Niyadh K M

Contractor | Ernakulam

water proofing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store