hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

ജനൽ പാളി വക്കാൻ സ്ഥലം വിട്ടിട്ടു പ്ലാസ്റ്ററിങ് കഴിഞ്ഞിട്ട് ജനൽപാളി വച്ചാൽ കുഴപ്പം ഉണ്ടോ ?
likes
1
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഇല്ല. വെക്കാം

Ratheesh krishnan
Ratheesh krishnan

Contractor | Palakkad

ലേബർ കോൺട്രാക്ട് കൊടുക്കുകയാണെങ്കിൽ ഹൗസ് ഓണർക്ക് പണിയാവും

Ar Arif Rasheed
Ar Arif Rasheed

Architect | Kollam

UPVC ആണ് വെക്കുന്നത് എങ്കിൽ കുഴപ്പം ഇല്ല....തടി ആണെങ്കിൽ മൂലകൾ പൊളിക്കെണ്ടി വരും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store