hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

PPC സിമന്റ്‌ എവിടെ എല്ലാം ആണ് ഉപയോഗിക്കുന്നത് ?.
likes
2
comments
3

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628976252}}OPC cement ൽ Natural pozzolana ക്കു പകരം 35% ൽ കൂടാതെ FIy ashഉം ജി പ്സവും ചേർത്തുണ്ടാക്കുന്ന cement ആണ് PPC .ISI certification അനുസരിച്ച് PPC cement ൻ്റെ grade 33 grade OPC ക്കു തുല്യമാണു്. Marketing നു വേണ്ടി dealers ഉയർന്ന grade ഒക്കെ പറയുന്നുണ്ട്. ഒരു കമ്പനിയുടെയും PPC Cement ൻ്റെ packet ൽ grade എഴുതിയിട്ടുണ്ടാവില്ല. Refer IS code for more details.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഏത് വർക്കിനും ഉപയോഗിയ്ക്കാം , slow setting nature ആണ് എന്ന് മാത്രം . Strength ന് കുറവൊന്നും ഉണ്ടാകില്ല , നമ്മുടെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യവുമാണ് . Curing ൽ കൂടുതൽ സമയം കൊടുക്കണം , ശ്രദ്ധിച്ചാൽ നല്ലത് തന്നെ.

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store