Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sarath Chandran
Home Owner | Thiruvananthapuram, Kerala
ബാത്റൂമിനു പ്ലംബിങ് വർക്ക് ചെയ്യുമ്പോൾ എത്ര പോയിൻറ് ഇടണം.അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
1
1
Comments
abhilash abhilash
Plumber | Wayanad
pls cntact
More like this
Chandra Nidish
Home Owner
പ്ലംബിങ് വർക്ക് തുടങ്ങാറായി ബാത്റൂമിന് പ്ലംബിങ് വർക്ക് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
Nabeel Akram
Home Owner
വീടുപണി സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ ഇലക്ട്രിക് കണക്ഷന് അപ്ലൈ ചെയ്യേണ്ടി വരുമോ, അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
Midhun Mathew
Home Owner
പ്ലംബിങ് വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് നില വീടാണ് .വാഷിംഗ് മെഷീൻ വെക്കുന്ന സ്ഥലത്ത് അഡിഷണൽ ആയിട്ട് എന്തെങ്കിലും പ്ലംബിങ് വർക്ക് ചെയ്യേണ്ടതുണ്ടോ?.
Nabeel Akram
Home Owner
മുകളിൽ ട്രസ്സ് വർക്ക് ചെയ്തു വിബോർഡ് കൊണ്ട് ഒരു നില കൂട്ടി എടുക്കാം എന്നാണ് കരുതുന്നത്.ട്രസ്സ് വർക്ക് ചെയ്യുമ്പോൾ പൈപ്പുകളും മറ്റും ഏത് ഗേജ്ജ് ആണ് എടുക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Sarath Chandran
Home Owner
ഗ്രിപ്പ് ഉള്ള ഇൻ സൈഡിൽ വിരിക്കാവുന്ന ഗ്രാനൈറ്റ് ടൈലുകളെകുറിച്ച് ഒന്നു പറഞ്ഞുതരാമോ?. ?
Purushothaman Nair
Home Owner
പ്ലംബിങ് വർക്ക് തുടങ്ങാറായി ബാത്റൂമിന് പ്ലംബിങ് വർക്ക് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?
Purushothaman Nair
Home Owner
പ്ലംബിങ് വർക്ക് തുടങ്ങാറായി, മെറ്റൽ വാൽവ്വാണോ പിവിസി വാൽവ്വാണോ കൂടുതൽ നല്ലത് . ഒന്ന് പറഞ്ഞു തരാമോ?.. ?.
Abhilash E
Home Owner
7സെന്റ് സ്ഥലം ചുറ്റും പറ കൊണ്ട് അതിർ കെട്ടഅൻ എത്ര രൂപ ആകും? പ്ലീസ് ഒന്നു പറഞ്ഞു തരാമോ
DIVIN JOHNSON
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ???
Arunkumar a
Home Owner
ഈ പ്ലാനിൽ എന്തൊക്ക പോരായ്മകൾ ഉണ്ടെന്ന് ഒന്നു പറഞ്ഞു തരാമോ... തെക്ക് ദർശനം...
Keshav Nair
Home Owner
പ്ലംബിങ് വർക്ക് ചെയ്യുമ്പോൾ ഗാർഡനിലേക്ക് എന്തിനൊക്കെ ഉള്ള പ്രൊവിഷൻ ആണ് കൊടുക്കേണ്ടത്?. ? .
Chandra Nidish
Home Owner
പ്ലംബിങ് വർക്ക് തുടങ്ങാൻ പോവുകയാണ്.PVC പൈപ്പിൻറെ ഏത് ഗേജ്ജ് ഉള്ള മെറ്റീരിയൽ ആണ് യൂസ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Ramakrishnan Narayanan
Home Owner
1080 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ? .
Ramakrishnan Narayanan
Home Owner
ചുറ്റുമതിൽ കുറഞ്ഞ ചെലവിൽ എന്തു വെച്ചാണ് ചെയ്യാൻ പറ്റുക ഒന്നു പറഞ്ഞുതരാമോ? . ?
Sunil kumar
Home Owner
ബാത്ത്റൂമുകൾക്ക് സംഗൺ സ്ലാബ് ചെയ്യുമ്പോൾ എത്ര താഴ്ത്തിയാണ് ചെയ്ത് എടുക്കേണ്ടത്?. ?
Ramakrishnan Narayanan
Home Owner
Lightning arresster രണ്ട് തരത്തിൽ ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നു അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
Nabeel Akram
Home Owner
എൻറെ വീടിൻറെ മുകളിലേക്ക് ട്രസ്സ് വർക്ക് ചെയ്ത് ഒരു ഫ്ലോറു കൂട്ടി എടുക്കാം എന്ന് കരുതുന്നു . ട്യൂബുകളും പൈപ്പുകളും എടുക്കുമ്പോൾ എത്ര ഗേജ്ജ്ൻറെ ആണ് എടുക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ?.
Alex Thomas
Home Owner
1080 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ ?
Ramakrishnan Narayanan
Home Owner
സാധാരണ ഒരു സ്റ്റെയർ പണിയാൻ ആവശ്യമുള്ള മുറിയുടെ സൈസ് ഒന്നു പറഞ്ഞുതരാമോ? .
Phililp Mathew
Home Owner
വെള്ളകെട്ടുള്ള സ്ഥലത്തു pcc ചെയ്യുമ്പോൾ എത്ര ഇഞ്ച് ഘനം വേണം ?
Join the Community to
start finding Ideas &
Professionals
abhilash abhilash
Plumber | Wayanad
pls cntact