hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടിനുള്ളിൽ ഒരു ഹോം തിയേറ്റർ ഒരുക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്? ?
likes
3
comments
4

Comments


Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

yes. water proof cheyyanam

reji k k
reji k k

Architect | Thrissur

piping ellayidathum cheyuka

Shan Tirur
Shan Tirur

Civil Engineer | Malappuram

hometheatre ചെയ്യുന്ന team ഉണ്ട്. നിങ്ങൾ അവരെ കണ്ട് കഴിഞ്ഞാൽ വേണ്ട നിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്യുന്നതാവും ഏറ്റവും better 👍

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

ഒരു മുറി hometheatre നു വേണ്ടി കണ്ടെത്തുക,gypsum ചെയ്യുക,4 ഭിത്തിയിലും വയറിങ് points, സ്പോട് ലൈറ്റ്സ് വേണം, floor plastering മാത്രം ചെയ്‌താൽ മതി. ബാക്കി വരുന്ന ,wall Acoustic Pannel work , tv unit, sound system,projector അതൊക്കെ home theatre work ചെയ്യുന്നവർ full finish ചെയ്യും. ഞങ്ങൾ home theatre ചെയുന്നുണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store