hamburger
Raveendran Puthiyaveettil

Raveendran Puthiyaveettil

Civil Engineer | Kannur, Kerala

വെള്ളം കയറുന്ന സ്ഥലങ്ങളിൽ കബോർഡ്കൾ ചെയുമ്പോൾ ഏതു മെറ്റീരിയൽ ആണ് നല്ലത് ? https://koloapp.in/discussions/1629106344
likes
0
comments
5

Comments


SUDHEESH ALPETTA
SUDHEESH ALPETTA

Carpenter | Malappuram

pvc

Shajith ks
Shajith ks

Contractor | Thrissur

അലൂമിനിയം ഫാബ്രിക്കേഷൻ ആണ് നല്ലത്

saleem K saleem
saleem K saleem

Interior Designer | Kozhikode

വെള്ളം കയറുന്ന സ്ഥലത്ത് എന്തിനാ കാബോർഡ് ചെയ്യുന്നത്.....

prasoon p
prasoon p

Fabrication & Welding | Pathanamthitta

aluminioum. cost kuravanu. lifum kittum

Native  Associates
Native Associates

Interior Designer | Wayanad

multi wood or WPC(wood plastic compound )ഉപയോഗിക്കുന്നക്താണ് നല്ലത്. വെള്ളം കയറിയാലും mtrl ന് ഒരു കുഴപ്പവും സംഭവിക്കില്ല. ക്ലീൻ ചെയ്തെടുത്താൽ മതിയാകും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store