Horizontal line ആയി square tube ഉപയോഗിക്കുന്ന പതിവ് ഇപ്പോൾ ഉണ്ട്. ഒരിക്കലും ചെയ്യരുത്. tube വെറും ഒരു മിനിറ്റ് കൊണ്ട് മുറിക്കാവുന്ന ഒന്നാണ്. ഒരു ഹാക്സോ ബ്ലേഡ് ഉപയോഗിച്ചു ഒറ്റ കട്ടിങ് കൊണ്ട് നിശബ്ദമായി മോഷ്ടാവിന് അകത്തു കയറാം. അതിൽ ഭംഗി കാണണ്ട. ഭൂരിഭാഗം ജനലും ആരും തുറക്കുന്നില്ല. അകത്താണെങ്കിൽ കർട്ടൻ. safty ഇല്ലാത്ത ആ ലുക്ക് വേണ്ടെന്നു വക്കുക.
sooraj sl
Fabrication & Welding | Thiruvananthapuram
12mm square rode ...
vinod spark
Fabrication & Welding | Ernakulam
Horizontal line ആയി square tube ഉപയോഗിക്കുന്ന പതിവ് ഇപ്പോൾ ഉണ്ട്. ഒരിക്കലും ചെയ്യരുത്. tube വെറും ഒരു മിനിറ്റ് കൊണ്ട് മുറിക്കാവുന്ന ഒന്നാണ്. ഒരു ഹാക്സോ ബ്ലേഡ് ഉപയോഗിച്ചു ഒറ്റ കട്ടിങ് കൊണ്ട് നിശബ്ദമായി മോഷ്ടാവിന് അകത്തു കയറാം. അതിൽ ഭംഗി കാണണ്ട. ഭൂരിഭാഗം ജനലും ആരും തുറക്കുന്നില്ല. അകത്താണെങ്കിൽ കർട്ടൻ. safty ഇല്ലാത്ത ആ ലുക്ക് വേണ്ടെന്നു വക്കുക.
Kannan Vishnu
Interior Designer | Thiruvananthapuram
steel
Mebin Varghese
Fabrication & Welding | Ernakulam
5/8 sq stainless steel 304 use cheyanam allengil kara veezhum
Joshy James
Contractor | Ernakulam
15,20 mm stainless 202 grade റൗണ്ട് പൈപ്പ്, ms ലും ചെലവ് കുറവാണ്
Anil Kumar
Fabrication & Welding | Pathanamthitta
6mm flat bar&12 mm square rode
Shyju skk
Fabrication & Welding | Kannur
5-8 squre raad
Anil Kumar
Home Owner | Ernakulam
stainless steel