സാധാരണയിൽ നിന്നും കുറച്ച് വ്യത്യസ്തമായാണ് ഞങ്ങൾ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നത്. അതിനാൽ പുട്ടി ഉപയോഗം തീർത്തും മാറ്റി വെയ്ക്കാം . മെറ്റീരിയൽ Saint Gobain Gyproc .
for more details 9388818856
SAINT GOBAIN , GYPROC കമ്പനിയുടെ EXPERT plus, Elite MR എന്നീ plaster പ്രോഡക്ടുകൾ കേരളത്തിൽ എവിടെയും പൂർണ്ണ ഉത്തരവാദിത്തത്തോടെ സപ്ലൈ ചെയ്യുന്നതാണ്, കൂടാതെ, ജിപ്സം പ്ലാസ്റ്റർ മേഖലയിൽ പരിചയമുള്ള വിദഗ്ധരായ ജോലിക്കാർ പ്ലാസ്റ്റർ വർക്ക് ചെയ്യുന്നതാണ്. sqft ന് Expert plus 40/- rate , Elite MR 45/- rate
കൂടുതൽ അറിയുവാൻ വിളിക്കുക
skyfortroofing 9995096276
nitheesh sonu
Painting Works | Kottayam
വേറെ പണിയൊന്നും ഇല്ലേ,,, ടയറക്ട് മൂന്ന് കോട്ട് പുട്ടി ഇട്ടാൽ മതി,,, ഇതിൻ്റെ പകുതി ചിലവ് വരുത്തില്ല,,, finishing ഇതിലും പക്കാ ആയിരിക്കും
SWASTIK HOME INTERIORS 9400296552
Interior Designer | Pathanamthitta
do side cornice work avoid gypsum work.
Prime Plasters
Contractor | Ernakulam
സാധാരണയിൽ നിന്നും കുറച്ച് വ്യത്യസ്തമായാണ് ഞങ്ങൾ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നത്. അതിനാൽ പുട്ടി ഉപയോഗം തീർത്തും മാറ്റി വെയ്ക്കാം . മെറ്റീരിയൽ Saint Gobain Gyproc . for more details 9388818856
bijith pg
Contractor | Thrissur
76 sqft. design undengil 86sqft
SKYFORT ROOFING
Building Supplies | Ernakulam
SAINT GOBAIN , GYPROC കമ്പനിയുടെ EXPERT plus, Elite MR എന്നീ plaster പ്രോഡക്ടുകൾ കേരളത്തിൽ എവിടെയും പൂർണ്ണ ഉത്തരവാദിത്തത്തോടെ സപ്ലൈ ചെയ്യുന്നതാണ്, കൂടാതെ, ജിപ്സം പ്ലാസ്റ്റർ മേഖലയിൽ പരിചയമുള്ള വിദഗ്ധരായ ജോലിക്കാർ പ്ലാസ്റ്റർ വർക്ക് ചെയ്യുന്നതാണ്. sqft ന് Expert plus 40/- rate , Elite MR 45/- rate കൂടുതൽ അറിയുവാൻ വിളിക്കുക skyfortroofing 9995096276
santhosh balan
Contractor | Kollam
38 rupees per sqft
santhosh balan
Contractor | Kollam
contact me 9048809299
SBG jishnu
Service Provider | Palakkad
സ്റ്റെർചർ ചെയ്യാൻ square feet 900 to 1000 അന്ന്
Jithu kashi
Carpenter | Bengaluru
jonint finishing full mattirial finishing 65 labor charge only 35 contact me : 9895508331
Santhosh Santhosh
Contractor | Malappuram
please contact me 8075.737295