Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Muhammed Rafeeq p Khalid
Home Owner | Thrissur, Kerala
ജിപ്സം പ്ലാസ്റ്റർ എങ്ങനെയുണ്ട് ? അത് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ?
0
0
More like this
Brickzone Building Solutions
Building Supplies
ജിപ്സം പ്ലാസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ആരെങ്കിലുമുണ്ടോ
Sajeev Nair
Home Owner
ജിപ്സം പ്ലാസ്റ്റർ ചെയ്ത വാളിൽ വാൾപേപ്പർ ഒട്ടിച്ചാൽ ലൈഫ് കിട്ടുമോ ?
Rose mary
Home Owner
ഞാൻ porotherm brick വച്ച് ആണ് ചുവർ കെട്ടുന്നത്. പുറം പ്ലാസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അകം ജിപ്സം പ്ലാസ്റ്റർ നേരിട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. ?
Rayan dadu
Home Owner
ജിപ്സും പ്ലാസ്റ്റർ എങ്ങനെ ഉണ്ട് നല്ലതാണോ അത് ചെയ്ടവർ ഉണ്ടോ റേറ്റ് കൂടുതലാണോ എങ്ങിനെ അതിന്ടെ കാര്യങ്ങൾ വിശദീകരിക്കാമോ ഫ്രണ്ട്സ്
Saheer Ls
Photographer
വീടിൻ്റെ ഇൻ്റീരിയർ full ജിപ്സം ചെയ്യുന്നുണ്ടെങ്കിൽ ടോപ് പ്ലാസ്റ്റർ ചെയ്യേണ്ട ആവ്യശമുണ്ടോ?
sudheesh sudhi
Interior Designer
എടപ്പാൾ ഭാഗത്തു ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നവർ ഉണ്ടോ 7012242265 8086560895 Dreamhouseinteriorsolution ptb
Fathima Nizam
Home Owner
ജിപ്സം ആണ് പ്ലാസ്റ്ററിങ് ചെയ്യാൻ ഉപയോഗിക്കുന്നത് ബാത്റൂമിൻറെ വാൾ ടൈൽസിന് മുകളിൽ ജിപ്സം പ്ലാസ്റ്റർ ചെയ്തുകഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
Ajmal Hameed
Home Owner
ഇന്റർ ലോക്ക് ഇഷ്ടിക ഉപയോഗിച്ചു വീട് ഭിത്തി നിർമിച്ച ശേഷം പുറം തേക്കാതെ അകത്തു ജിപ്സം പ്ലാസ്റ്റർ ചെയ്യാമോ?
Rayan dadu
Home Owner
ഓപ്പൺ ടെറസ്സ് പ്ലാസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഏത് വാട്ടർ പ്രൂഫ് ആണ് ചെയ്യാൻ നല്ലത് അത് എങ്ങിനെ ആണ് ചെയ്യണ്ടത്
Elizabeth Eapen
Home Owner
Already പ്ലാസ്റ്റർ ചെയ്ത പഴേ wall ഇൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റുമോ ?
Arun Soman
Home Owner
നല്ല ജിപ്സം പ്ലാസ്റ്റർ ബ്രാൻഡ് ഏതൊക്കെ ആണ് ?
Shalesh Mp
Service Provider
ജിപ്സം പ്ലാസ്റ്റർ ചെയുന്നവർ ഉണ്ടോ thrissur ആണ് പ്രൈസ് എത്ര sq feet
Marva zainudheen
Home Owner
cement interlock vechitaan veed ഉണ്ടാകുന്നത് kitchen cupboards work oke ferocementil aan ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്തൊക്കെ ശ്രദ്ധിക്കണം ??? ഇൻ്റീരിയർ ജിപ്സം പ്ലാസ്റ്റർ ചെയ്യണം but kitchen lintel hight vare tiles പത്തിപ്പികുന്നത് ariyunnavar pls rply
Meera K
Home Owner
വീട് റിനോ വൈറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് നിലവിൽ സിമൻറ് കൊണ്ടാണ് പ്ലാസ്റ്റർ ചെയ്തിരിക്കുന്നത് അതിനുമുകളിൽ ജിപ്സം കൊണ്ട് പ്ലാസ്റ്റർ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ?.
Noufal Shaibu
Home Owner
വീടിന്റെ ഇന്റീരിയർ സീലിംഗ് വർക്കിന് ജിപ്സം ആണോ പ്ലാസ്റ്റർ ഓഫ് പാരീസ് ആണോ നല്ലത്
RABEEH PALANI
Home Owner
ജിപ്സം പ്ലാസ്റ്റർ റിങ്ങ് 2000 Sq. എത്ര ചെലവ് വരും
Lakshmi jayan
Home Owner
1306 sq feet വീട് ഉള്ളിൽ മാത്രം ജിപ്സം പ്ലാസ്റ്റർ ചെയ്യാൻ എത്ര രൂപ യാകും
Manaf Hussain
Home Owner
AAC ബ്ലോക്ക് കൊണ്ട് നിർമ്മിച്ച ഭിത്തി ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നതിന് അനുയോജ്യമാണോ ?
Sharaf mammutty Sharaf
Home Owner
ജിപ്സം സിലിങ് ചെയ്യാൻ പ്ലാനുണ്ട് അപ്പോൾ സിലിങ് പ്ലാസ്റ്റർ ചെയെഡതുണ്ഡോ
Ahilash vrindavan
Home Owner
നമ്മുടെ കാലാവസ്ഥക്ക് ജിപ്സം ബോർഡ് സീലിംഗിന് എത്ര ആയുസ്സ് ഉണ്ട് ? .
Join the Community to
start finding Ideas &
Professionals