സാധാരണ പ്ലാസ്റ്ററിങ്ങും ജീപ്സം പ്ലാസ്റ്ററിങ്ങും നേരിട്ടും compare ചെയ്താൽ ജിപ്സം പ്ലാസ്റ്ററിങ്ങിനാണ് ചിലവ് കൂടുതൽ.. എന്നാൽ സാധാരണ പ്ലാസ്റ്ററിങ്ങിനു ശേഷം വൈറ്റ് സിമന്റ് + വാൾ പുട്ടി ചെയ്യേണ്ടി വരുമെന്നതിനാൽ ജിപ്സം ചെയ്യുന്നതാണ് ഉചിതം. പക്ഷെ വില കുറഞ്ഞ ലോക്കൽ ഉൽല്പനങ്ങൾ ഉപയോഗിക്കാതെ വില കൂടിയാലും Saint Gobain ന്റെ ഉല്പന്നങ്ങൾ ഉപയോഗിക്കൂ... പ്രത്യേകിച്ച് പ്രീമിയം ഉൽല്പന്നമായ Elite MR തന്നെ.. sqft ന് 43-44 ഇപ്പോൾ കൊടുത്താലും ഏറ്റവും ബലവും ഈർപ്പ പ്രതിരോധ ശേഷിയുമുള്ള മറ്റൊരു പൗഡർ ഇന്ത്യയിൽ നിലവിൽ ലഭ്യമല്ല..ഞാനിപ്പോൾ 7000sqft ന്റെ ഒരു വീട് എറണാകുളത്തും 2400 sqft വീട് ചേർത്തലയിലും ചെയ്യുന്നു.
Faris P A
Contractor | Thrissur
pls call
Gypsum interior works
Interior Designer | Palakkad
call me details asking U
Ashik Ali
Interior Designer | Malappuram
Prime Plasters
Contractor | Ernakulam
സാധാരണ പ്ലാസ്റ്ററിങ്ങും ജീപ്സം പ്ലാസ്റ്ററിങ്ങും നേരിട്ടും compare ചെയ്താൽ ജിപ്സം പ്ലാസ്റ്ററിങ്ങിനാണ് ചിലവ് കൂടുതൽ.. എന്നാൽ സാധാരണ പ്ലാസ്റ്ററിങ്ങിനു ശേഷം വൈറ്റ് സിമന്റ് + വാൾ പുട്ടി ചെയ്യേണ്ടി വരുമെന്നതിനാൽ ജിപ്സം ചെയ്യുന്നതാണ് ഉചിതം. പക്ഷെ വില കുറഞ്ഞ ലോക്കൽ ഉൽല്പനങ്ങൾ ഉപയോഗിക്കാതെ വില കൂടിയാലും Saint Gobain ന്റെ ഉല്പന്നങ്ങൾ ഉപയോഗിക്കൂ... പ്രത്യേകിച്ച് പ്രീമിയം ഉൽല്പന്നമായ Elite MR തന്നെ.. sqft ന് 43-44 ഇപ്പോൾ കൊടുത്താലും ഏറ്റവും ബലവും ഈർപ്പ പ്രതിരോധ ശേഷിയുമുള്ള മറ്റൊരു പൗഡർ ഇന്ത്യയിൽ നിലവിൽ ലഭ്യമല്ല..ഞാനിപ്പോൾ 7000sqft ന്റെ ഒരു വീട് എറണാകുളത്തും 2400 sqft വീട് ചേർത്തലയിലും ചെയ്യുന്നു.
Muhammed hashim KA
Building Supplies | Ernakulam
inside no prblm....rate compair to cement plaster + putty gypsum plastering cash kuravan....36-38/- per sqrft...number venangil pls msg me...
SA INTERIOR
Interior Designer | Palakkad
call me