hamburger
Joseph rengi

Joseph rengi

Home Owner | Ernakulam, Kerala

പഞ്ചായത്ത്‌ പെർമിറ്റ്‌ റെഡി ആകാൻ എത്ര ടൈം എടുക്കും എന്ന് അറിയാമോ ഫ്രണ്ട് ഞാൻ ഇപ്പോൾ കൊടുത്തിട്ട് one വീക്ക്‌ ആയി 2010 squre ഫീറ്റ് പെർമിറ്റ്‌ ഫീസ് എന്താകും
likes
20
comments
26

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

drawingil correction ഉണ്ടെങ്കിൽ പിന്നെയും tym എടുക്കും, നമ്മൾ ആവശ്യക്കാർ ആയതു കൊണ്ട് കാര്യങ്ങൾ നമ്മൾ follow അപ്പ്‌ ചെയ്യുക, file റിട്ടേൺ aayi കിടന്നാലും അവർ onnu വിളിച്ചു അറിയിക്കുക പോലും ഇല്ല, നമ്മൾ പോയി അന്വേഷിക്കണം

Vishnu Maya
Vishnu Maya

Architect | Pathanamthitta

ഏകദേശം 24000/- രൂപ ആകും

Amal Preman
Amal Preman

Civil Engineer | Kottayam

permit processing time 2 weeks permit fee ₹100/ m2

monogram  interior
monogram interior

Contractor | Palakkad

Mufeed p
Mufeed p

Electric Works | Malappuram

പഞ്ചായത്ത്‌ പെർമിറ്റ് കിട്ടാതെ വർക്ക് തുടങ്ങിയാൽ എന്തേലും പ്രശ്നം ഉണ്ടോ

shabi  chavakkad
shabi chavakkad

Home Owner | Thrissur

1400sqft പെർമിറ്റ്‌ എത്ര ഫീസ് ആകും പഞ്ചായത്തിൽ

FASAL Rahman
FASAL Rahman

Civil Engineer | Malappuram

ചിലപ്പോൾ പെട്ടെന്ന് കിട്ടാറുണ്ട് രണ്ടു week എന്തായാലും ആകും oversiyar കളുടെയും ക്ലർക്കുമാരുടെയും പരിശ്രമം പോലെയിരിക്കും ഫോളോ അപ്പ് ചെയ്യുക

Rajesh Kumar
Rajesh Kumar

Civil Engineer | Kottayam

പുതുക്കിയ ഫീസ് ആണെങ്കിൽ 30,000/- വരും പഴയത് 1500/- ഇൽ കുറവായിരിക്കും

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

minimum 2 weeks time edukum

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

22k avum fees mathrym

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store